"ലിറ്റിൽ ഫ്ലവർ എൽ. പി എസ്. വടകര/അക്ഷരവൃക്ഷം/നമ്മുടെ നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('നമ്മുടെ നാട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
നമ്മുടെ നാട് | നമ്മുടെ നാട് | ||
<p>കൂട്ടുകാരെ നമ്മുടെ നാട് സമ്പൽ സമൃദ്ധി യുടേയും ,ഐശ്വര്യത്തിന്റെയും ,അറിവിന്റേയും നിറകുടമാണ്. ചിത്രശലഭങ്ങളും, പൂമ്പാറ്റകളും ,പക്ഷികളും മൃഗങ്ങളും നിറഞ്ഞതാണ്. സന്തോഷം നിറഞ്ഞ ദിവസങ്ങളിലേയ്ക്ക് കൊറോണ എന്ന മഹാമാരി വന്നു ചേർന്നു.ലോകം മുഴുവൻ ഈ രോഗം വ്യാപിച്ചു. <p>ഒത്തിരി ആളുകൾ രോഗം വന്ന് മരിച്ചു. ഗ്രാമങ്ങളും, നഗരങ്ങളും,രാജ്യങ്ങളും നിഷ്ചലമായി. നമ്മുക്ക് ഈ മഹാമാരിയെ ഇവിടെ നിന്ന് ഓടിച്ചേ മതിയാവൂ. അതുകൊണ്ട് എല്ലാവരും ഒറ്റകെട്ടായി ഇതിനെതിരെ പോരാടണം. നമ്മുക്ക് ഒന്നുചേർന്ന് നമ്മുടെ നാടിനെ രക്ഷിക്കാം. അങ്ങനെ നമ്മുക്ക് നഷ്ടമായ സന്തോഷവും, ഐശ്വര്യവും എല്ലാം തിരിച്ചു വരും.</p>{{BoxBottom1 | <p>കൂട്ടുകാരെ നമ്മുടെ നാട് സമ്പൽ സമൃദ്ധി യുടേയും ,ഐശ്വര്യത്തിന്റെയും ,അറിവിന്റേയും നിറകുടമാണ്. ചിത്രശലഭങ്ങളും, പൂമ്പാറ്റകളും ,പക്ഷികളും മൃഗങ്ങളും നിറഞ്ഞതാണ്. സന്തോഷം നിറഞ്ഞ ദിവസങ്ങളിലേയ്ക്ക് കൊറോണ എന്ന മഹാമാരി വന്നു ചേർന്നു.ലോകം മുഴുവൻ ഈ രോഗം വ്യാപിച്ചു. <p>ഒത്തിരി ആളുകൾ രോഗം വന്ന് മരിച്ചു. ഗ്രാമങ്ങളും, നഗരങ്ങളും,രാജ്യങ്ങളും നിഷ്ചലമായി. നമ്മുക്ക് ഈ മഹാമാരിയെ ഇവിടെ നിന്ന് ഓടിച്ചേ മതിയാവൂ. അതുകൊണ്ട് എല്ലാവരും ഒറ്റകെട്ടായി ഇതിനെതിരെ പോരാടണം. നമ്മുക്ക് ഒന്നുചേർന്ന് നമ്മുടെ നാടിനെ രക്ഷിക്കാം. അങ്ങനെ നമ്മുക്ക് നഷ്ടമായ സന്തോഷവും, ഐശ്വര്യവും എല്ലാം തിരിച്ചു വരും.</p>{{BoxBottom1 | ||
| പേര്= ആഷിക് അനീഷ് | | പേര്= ആഷിക് അനീഷ് | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 1A <!-- 1A--> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= എൽ എഫ് എൽ പി എസ് വടകര,എറണാകുളം.കൂത്താട്ടുകുളം <!-- എൽ എഫ് എൽ പി എസ് വടകര,എറണാകുളം.കൂത്താട്ടുകുളം--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 28313 | ||
| ഉപജില്ല= | | ഉപജില്ല= കൂത്താട്ടുകുളം <!----> | ||
| ജില്ല= എറണാകുളം | | ജില്ല= എറണാകുളം | ||
| തരം= | | തരം= കഥ <!-- കഥ --> | ||
| color= | | color= 4 <!-- color - 4 --> | ||
}} | }} | ||
{{Verification4|name= Anilkb| തരം=കഥ }} |
14:29, 1 മേയ് 2020-നു നിലവിലുള്ള രൂപം
നമ്മുടെ നാട്
കൂട്ടുകാരെ നമ്മുടെ നാട് സമ്പൽ സമൃദ്ധി യുടേയും ,ഐശ്വര്യത്തിന്റെയും ,അറിവിന്റേയും നിറകുടമാണ്. ചിത്രശലഭങ്ങളും, പൂമ്പാറ്റകളും ,പക്ഷികളും മൃഗങ്ങളും നിറഞ്ഞതാണ്. സന്തോഷം നിറഞ്ഞ ദിവസങ്ങളിലേയ്ക്ക് കൊറോണ എന്ന മഹാമാരി വന്നു ചേർന്നു.ലോകം മുഴുവൻ ഈ രോഗം വ്യാപിച്ചു.
ഒത്തിരി ആളുകൾ രോഗം വന്ന് മരിച്ചു. ഗ്രാമങ്ങളും, നഗരങ്ങളും,രാജ്യങ്ങളും നിഷ്ചലമായി. നമ്മുക്ക് ഈ മഹാമാരിയെ ഇവിടെ നിന്ന് ഓടിച്ചേ മതിയാവൂ. അതുകൊണ്ട് എല്ലാവരും ഒറ്റകെട്ടായി ഇതിനെതിരെ പോരാടണം. നമ്മുക്ക് ഒന്നുചേർന്ന് നമ്മുടെ നാടിനെ രക്ഷിക്കാം. അങ്ങനെ നമ്മുക്ക് നഷ്ടമായ സന്തോഷവും, ഐശ്വര്യവും എല്ലാം തിരിച്ചു വരും.
ആഷിക് അനീഷ്
|
1A എൽ എഫ് എൽ പി എസ് വടകര,എറണാകുളം.കൂത്താട്ടുകുളം കൂത്താട്ടുകുളം ഉപജില്ല എറണാകുളം അക്ഷരവൃക്ഷം പദ്ധതി, 2020 കഥ |
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ