ലിറ്റിൽ ഫ്ലവർ എൽ. പി എസ്. വടകര/അക്ഷരവൃക്ഷം/നമ്മുടെ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
                                                             നമ്മുടെ നാട്

കൂട്ടുകാരെ നമ്മുടെ നാട് സമ്പൽ സമൃദ്ധി യുടേയും ,ഐശ്വര്യത്തിന്റെയും ,അറിവിന്റേയും നിറകുടമാണ്. ചിത്രശലഭങ്ങളും, പൂമ്പാറ്റകളും ,പക്ഷികളും മൃഗങ്ങളും നിറഞ്ഞതാണ്. സന്തോഷം നിറഞ്ഞ ദിവസങ്ങളിലേയ്ക്ക് കൊറോണ എന്ന മഹാമാരി വന്നു ചേർന്നു.ലോകം മുഴുവൻ ഈ രോഗം വ്യാപിച്ചു.

ഒത്തിരി ആളുകൾ രോഗം വന്ന് മരിച്ചു. ഗ്രാമങ്ങളും, നഗരങ്ങളും,രാജ്യങ്ങളും നിഷ്ചലമായി. നമ്മുക്ക് ഈ മഹാമാരിയെ ഇവിടെ നിന്ന് ഓടിച്ചേ മതിയാവൂ. അതുകൊണ്ട് എല്ലാവരും ഒറ്റകെട്ടായി ഇതിനെതിരെ പോരാടണം. നമ്മുക്ക് ഒന്നുചേർന്ന് നമ്മുടെ നാടിനെ രക്ഷിക്കാം. അങ്ങനെ നമ്മുക്ക് നഷ്ടമായ സന്തോഷവും, ഐശ്വര്യവും എല്ലാം തിരിച്ചു വരും.

ആഷിക് അനീഷ്
1A എൽ എഫ് എൽ പി എസ് വടകര,എറണാകുളം.കൂത്താട്ടുകുളം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ