"ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ കാവാലം/അക്ഷരവൃക്ഷം/ പ്രകൃതിയും കോവിഡും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പ്രകൃതിയും കോവിഡും <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 27: വരി 27:
| സ്കൂൾ=ലിറ്റിൽ_ഫ്ലവർ_എച്ച്_എസ്_കുന്നുമ്മ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ലിറ്റിൽ_ഫ്ലവർ_എച്ച്_എസ്_കുന്നുമ്മ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=46038  
| സ്കൂൾ കോഡ്=46038  
| ഉപജില്ല=  VELIYANDU     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  വെളിയനാട്     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  ALAPPUZHA
| ജില്ല=  ആലപ്പുഴ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

13:48, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതിയും കോവിഡും


പ്രകൃതി ആണെൻ അമ്മ
പ്രകൃതിയാണ് സർവ്വവും പ്രകൃതിയാം ഉൾത്തടത്തിൽ
ഉയർന്നു വന്ന മഹാമാരിയാം
കോവിഡെന്ന വ്യാധിയെ

ലോകമാകെ ദുഖമായ് പ്രകൃതി തന്നെയും നിശ്ചലമാക്കി
കോവിഡെന്ന വ്യാധി
മനുഷ്യന്റെ അഹന്തകളൊക്കെയും മാറ്റി ഒന്നിച്ചു നിന്നു മാറ്റിടാം ഒരുമയോടെ പൊരുതിടാം

ഒരുമയുടെ നാളെക്കായ്
ജയിച്ചിടാം പ്രാർഥനയോടെ
കാത്തിരിക്കാം ഒരുമയോടെ


 

അഞ്ജന സുരേഷ്
VI ലിറ്റിൽ_ഫ്ലവർ_എച്ച്_എസ്_കുന്നുമ്മ
വെളിയനാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത