"ജി.എം.എൽ.പി.സ്കൂൾ തിരുത്തി/അക്ഷരവൃക്ഷം/ഒരുമിച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒരുമിച്ച് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കവിത}}

13:14, 1 മേയ് 2020-നു നിലവിലുള്ള രൂപം

ഒരുമിച്ച്


പെരുതീടാം ഒരുമയോടെ
കൊറോണയെന്ന മഹാമാരിയെ
കൈ കഴുകി അകറ്റീടാം
അകലം പാലിച്ച് നിന്നീടാം
പുറത്തിറങ്ങും നേരത്ത്
മുഖത്ത് മാസ്ക്ക് ധരിച്ചീടാം
നമുക്ക് നമ്മെ രക്ഷിക്കാം
കരുതീടാം കൊറോണയെ
നമുക്ക് നമ്മുടെ നാടിനെ
സംരക്ഷിക്കാം ഒരുമയോടെ

 

സിനാൻ
3 ജി.എം എൽ .പി .തിരുത്തി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത