പെരുതീടാം ഒരുമയോടെ കൊറോണയെന്ന മഹാമാരിയെ കൈ കഴുകി അകറ്റീടാം അകലം പാലിച്ച് നിന്നീടാം പുറത്തിറങ്ങും നേരത്ത് മുഖത്ത് മാസ്ക്ക് ധരിച്ചീടാം നമുക്ക് നമ്മെ രക്ഷിക്കാം കരുതീടാം കൊറോണയെ നമുക്ക് നമ്മുടെ നാടിനെ സംരക്ഷിക്കാം ഒരുമയോടെ
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത