"കൂനം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ ശുചിത്വം മഹത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം മഹത്വം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p>
ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു വിഷയമാണ് ശുചിത്വം . ആരോഗ്യമുള്ള ഒരു തലമുറ ഉണ്ടാകണമെങ്കിൽ നാം നമ്മുടെ മനസ്സും ശരീരവും വീടും പരിസരവും ഒരുപോലെ സൂക്ഷിക്കണം  ,ഇന്ന് നേരെ മറിച്ചാണ് സംഭവിക്കുന്നത്. നടന്നുവരുന്ന വഴികളും, ശ്വസിക്കുന്ന വായുവും, കുടിക്കുന്ന വെള്ളത്തിലും മാലിന്യം അഴുകി കിടക്കുന്നുണ്ട്. നാം അറിഞ്ഞോ അറിയാതെയോ അതൊക്കെ നമ്മുടെ ശരീരത്തിൻറെ ഭാഗമാകുന്നു . അങ്ങനെ പലതരം രോഗങ്ങൾക്ക് അടിമപ്പെട്ടു ജീവിതം ഹോമിച്ചു തീർക്കേണ്ട അവസ്ഥയാണ് ആധുനിക ജനതയ്ക്ക് ഉള്ളത് . ഇതിൽ നിന്നും ഒരു മോചനം ഉണ്ടാവണമെങ്കിൽ നാം ശുചിത്വം ജീവിതത്തിൻെറ ഭാഗം ആക്കിയേ തീരൂ. ചെറുപ്പംതൊട്ടേ കുട്ടികൾ ശുചിത്വത്തെക്കുറിച്ച് ബോധവാന്മാർ ആയിരിക്കണം ." ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷനുള്ള കാലം" എന്നാണല്ലോ ചൊല്ല്. അതുകൊണ്ടുതന്നെ നാം ചെറുപ്പംതൊട്ടേ ശുചിത്വ ശീലം ഉള്ളവരായിരിക്കണം. വ്യക്തിശുചിത്വവും ഒപ്പം നമ്മുടെ പരിസരശുചിത്വവും പാലിക്കേണ്ടതാണ്.നമ്മുടെ വീടും പരിസരവും സ്കൂളും വൃത്തിയായി സൂക്ഷിക്കുക .പ്ലാസ്റ്റിക് വലിച്ചെറിയാതെ ഇരിക്കുകമലിനജലം കെട്ടിക്കിടക്കാതെ ഇരിക്കാൻ ശ്രദ്ധിക്കുക.ഇപ്പോൾ മനുഷ്യരാശിയുടെ നിലനില്പിന് നാം  ശുചിത്വം പാലിച്ചേ മതിയാകൂ. വ്യക്തിശുചിത്വം ആണ് കൊറോണ ക്കെതിരെ ആരോഗ്യപ്രവർത്തകരും ഡോക്ടർമാരും ഏറ്റവുമധികം നിർദേശിക്കുന്നത്. ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകുക ആണ് വേണ്ടത്. വീടുകളിൽ ആയാലും ഓഫീസുകളിൽ ആയാലും വ്യക്തിപരമായ ശുചിത്വം പാലിച്ചേ മതിയാകൂ. നമ്മുടെ നാടും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ഒപ്പം നമ്മൾ വ്യക്തിപരമായും ശുചിത്വം പാലിക്കണം. ശുചിത്വം നമ്മുടെ ഉത്തരവാദിത്വമാണ് .
 
                                                                    ശുചിത്വം മഹത്വം
ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു വിഷയമാണ് ശുചിത്വം . ആരോഗ്യമുള്ള ഒരു തലമുറ ഉണ്ടാകണമെങ്കിൽ നാം നമ്മുടെ മനസ്സും ശരീരവും വീടും പരിസരവും ഒരുപോലെ സൂക്ഷിക്കണം   
<<br>
                      ,ഇന്ന് നേരെ മറിച്ചാണ് സംഭവിക്കുന്നത്. നടന്നുവരുന്ന വഴികളും, ശ്വസിക്കുന്ന വായുവും, കുടിക്കുന്ന വെള്ളത്തിലും മാലിന്യം അഴുകി കിടക്കുന്നുണ്ട്. നാം അറിഞ്ഞോ അറിയാതെയോ അതൊക്കെ നമ്മുടെ ശരീരത്തിൻറെ ഭാഗമാകുന്നു . അങ്ങനെ പലതരം രോഗങ്ങൾക്ക് അടിമപ്പെട്ടു ജീവിതം ഹോമിച്ചു തീർക്കേണ്ട അവസ്ഥയാണ് ആധുനിക ജനതയ്ക്ക് ഉള്ളത് . ഇതിൽ നിന്നും ഒരു മോചനം ഉണ്ടാവണമെങ്കിൽ നാം ശുചിത്വം ജീവിതത്തിൻെറ ഭാഗം ആക്കിയേ തീരൂ. ചെറുപ്പംതൊട്ടേ കുട്ടികൾ ശുചിത്വത്തെക്കുറിച്ച് ബോധവാന്മാർ ആയിരിക്കണം ." ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷനുള്ള കാലം" എന്നാണല്ലോ ചൊല്ല്. അതുകൊണ്ടുതന്നെ നാം ചെറുപ്പംതൊട്ടേ ശുചിത്വ ശീലം ഉള്ളവരായിരിക്കണം. വ്യക്തിശുചിത്വവും ഒപ്പം നമ്മുടെ പരിസരശുചിത്വവും പാലിക്കേണ്ടതാണ്.നമ്മുടെ വീടും പരിസരവും സ്കൂളും വൃത്തിയായി സൂക്ഷിക്കുക .പ്ലാസ്റ്റിക് വലിച്ചെറിയാതെ ഇരിക്കുകമലിനജലം കെട്ടിക്കിടക്കാതെ ഇരിക്കാൻ ശ്രദ്ധിക്കുക.ഇപ്പോൾ മനുഷ്യരാശിയുടെ നിലനില്പിന് നാം  ശുചിത്വം പാലിച്ചേ മതിയാകൂ. വ്യക്തിശുചിത്വം ആണ് കൊറോണ ക്കെതിരെ ആരോഗ്യപ്രവർത്തകരും ഡോക്ടർമാരും ഏറ്റവുമധികം നിർദേശിക്കുന്നത്. ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകുക ആണ് വേണ്ടത്. വീടുകളിൽ ആയാലും ഓഫീസുകളിൽ ആയാലും വ്യക്തിപരമായ ശുചിത്വം പാലിച്ചേ മതിയാകൂ. നമ്മുടെ നാടും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ഒപ്പം നമ്മൾ വ്യക്തിപരമായും ശുചിത്വം പാലിക്കണം. ശുചിത്വം നമ്മുടെ ഉത്തരവാദിത്വമാണ് .
{{BoxBottom1
{{BoxBottom1
| പേര്=കൃഷ്ണ പ്രിയ.ഇ.പി  
| പേര്=കൃഷ്ണ പ്രിയ.ഇ.പി  
| ക്ലാസ്സ്= IV B   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 4 ബി   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=കൂനം എ എൽ പി സ്കൂൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=കൂനം എ എൽ പി സ്കൂൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13741
| സ്കൂൾ കോഡ്= 13741
| ഉപജില്ല=തളിപ്പറമ്പ നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=തളിപ്പറമ്പ് നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കണ്ണൂർ   
| ജില്ല=കണ്ണൂർ   
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
 
{{Verified1|name=Mtdinesan|തരം=ലേഖനം}}
 
 
 
 
 
 
 
 
</p>

10:54, 1 മേയ് 2020-നു നിലവിലുള്ള രൂപം

ശുചിത്വം മഹത്വം

ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു വിഷയമാണ് ശുചിത്വം . ആരോഗ്യമുള്ള ഒരു തലമുറ ഉണ്ടാകണമെങ്കിൽ നാം നമ്മുടെ മനസ്സും ശരീരവും വീടും പരിസരവും ഒരുപോലെ സൂക്ഷിക്കണം ,ഇന്ന് നേരെ മറിച്ചാണ് സംഭവിക്കുന്നത്. നടന്നുവരുന്ന വഴികളും, ശ്വസിക്കുന്ന വായുവും, കുടിക്കുന്ന വെള്ളത്തിലും മാലിന്യം അഴുകി കിടക്കുന്നുണ്ട്. നാം അറിഞ്ഞോ അറിയാതെയോ അതൊക്കെ നമ്മുടെ ശരീരത്തിൻറെ ഭാഗമാകുന്നു . അങ്ങനെ പലതരം രോഗങ്ങൾക്ക് അടിമപ്പെട്ടു ജീവിതം ഹോമിച്ചു തീർക്കേണ്ട അവസ്ഥയാണ് ആധുനിക ജനതയ്ക്ക് ഉള്ളത് . ഇതിൽ നിന്നും ഒരു മോചനം ഉണ്ടാവണമെങ്കിൽ നാം ശുചിത്വം ജീവിതത്തിൻെറ ഭാഗം ആക്കിയേ തീരൂ. ചെറുപ്പംതൊട്ടേ കുട്ടികൾ ശുചിത്വത്തെക്കുറിച്ച് ബോധവാന്മാർ ആയിരിക്കണം ." ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷനുള്ള കാലം" എന്നാണല്ലോ ചൊല്ല്. അതുകൊണ്ടുതന്നെ നാം ചെറുപ്പംതൊട്ടേ ശുചിത്വ ശീലം ഉള്ളവരായിരിക്കണം. വ്യക്തിശുചിത്വവും ഒപ്പം നമ്മുടെ പരിസരശുചിത്വവും പാലിക്കേണ്ടതാണ്.നമ്മുടെ വീടും പരിസരവും സ്കൂളും വൃത്തിയായി സൂക്ഷിക്കുക .പ്ലാസ്റ്റിക് വലിച്ചെറിയാതെ ഇരിക്കുകമലിനജലം കെട്ടിക്കിടക്കാതെ ഇരിക്കാൻ ശ്രദ്ധിക്കുക.ഇപ്പോൾ മനുഷ്യരാശിയുടെ നിലനില്പിന് നാം ശുചിത്വം പാലിച്ചേ മതിയാകൂ. വ്യക്തിശുചിത്വം ആണ് കൊറോണ ക്കെതിരെ ആരോഗ്യപ്രവർത്തകരും ഡോക്ടർമാരും ഏറ്റവുമധികം നിർദേശിക്കുന്നത്. ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകുക ആണ് വേണ്ടത്. വീടുകളിൽ ആയാലും ഓഫീസുകളിൽ ആയാലും വ്യക്തിപരമായ ശുചിത്വം പാലിച്ചേ മതിയാകൂ. നമ്മുടെ നാടും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ഒപ്പം നമ്മൾ വ്യക്തിപരമായും ശുചിത്വം പാലിക്കണം. ശുചിത്വം നമ്മുടെ ഉത്തരവാദിത്വമാണ് .

കൃഷ്ണ പ്രിയ.ഇ.പി
4 ബി കൂനം എ എൽ പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം