Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= കൊറോണ എന്ന മഹാമാരി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
|
| |
|
| മാന്യസദസ്സിന് നമസ്കാരം,
| |
| ഞാനിന്നിവിടെ പറയാൻ പോകുന്നത് കൊറോണ എന്ന മഹാമാരിയെപ്പറ്റിയാണ്
| |
| ലോകത്തെ ആകമാനം പിടിച്ചു കുലുക്കിയ ഒരു മഹാ വ്യാധിയാണ് നോവൽ കൊറോണ വൈറസ് എന്നറിയപ്പെടുന്ന കോവിഡ്-19 എന്ന രോഗം. ചൈനയിലെ വുഹാൻ എന്നാ സ്ഥലത്തെ ഒരു മാർക്കറ്റിൽ നിന്നാണ് ഈ വൈറസിന്റെ ഉത്ഭവം. പരസ്പരമുള്ള സമ്പർക്കത്തിലൂടെ ഈ രോഗം വളരെ വേഗം പടർന്നു പിടിക്കുന്നു. ലോകത്താകമാനം ലക്ഷക്കണക്കിന് ആൾക്കാരിൽ ഈ രോഗം കണ്ടെത്തുകയും അതോടൊപ്പം തന്നെ ലക്ഷക്കണക്കിന് ആളുകൾ മരിക്കുകയും ചെയ്യുന്നു. ഈ രോഗവ്യാപനം തടയുന്നതിന് വേണ്ടി നാം ഓരോരുത്തരും വളരെയേറെ ശ്രദ്ധപുലർത്തേണ്ടതുണ്ട്. അതിൽ പ്രധാനമായി മാസ്ക് ധരിക്കുക, കൈകൾ സോപ്പുപയോഗിച്ചു വൃത്തിയായി കഴുകുക, മറ്റുള്ളവരുമായി സാമൂഹിക അകലം പാലിക്കുക എന്നിവയാണ്. നമ്മുടെ ആഘോഷങ്ങൾക്കും ആഹ്ലാദങ്ങൾക്കും മേൽ ഭയത്തിന്റെ കരിമ്പടം വിടർത്തിയിട്ടു എത്രെയോ രാജ്യങ്ങളിൽ അത് മനുഷ്യരെ കൊന്നു വീഴ്ത്തിക്കൊണ്ടിരിക്കുന്നു. മരുന്നില്ലാതെ ആ മഹാമാരിയെ പേടിച്ചു ആളുകൾ വീടുകളിൽ അടച്ചിരിക്കുന്നു. ആ ഭയത്തെയും അത് സൃഷ്ട്ടിച്ച തകർച്ചകളെയും നേരിടാൻ ലോകത്താകെയുള്ള മനുഷ്യർ തങ്ങളാൽ ആകും വിധം പൊരുതിക്കൊണ്ടിരിക്കുകയാണ്. നമുക്ക് ഒത്തുചേർന്നു അതിനായി പരിശ്രമിക്കാം. പരിഭ്രാന്തിയല്ല, ജാഗ്രതയാണ് വേണ്ടത്. ഇതിനായി രാപകൽ ഇല്ലാതെ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും പോലീസുകാർക്കും ഈ നിയമങ്ങൾ എല്ലാം പാലിച്ചു വീട്ടിൽ തന്നെ സുരക്ഷിതരായി ഇരിക്കുന്ന ജനങ്ങൾക്കും പിന്നെ നിങ്ങളോരോരുത്തർക്കും നന്ദി അറിയിച്ചു കൊണ്ട് എൻ്റെ ഈ എളിയ വാക്കുകൾ ചുരുക്കുന്നു. ഏവർക്കും നന്ദി നമസ്ക്കാരം.. ജയ് ഹിന്ദ്
| |
|
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= ഏയ്ഞ്ചൽ മേരി ബിനു
| |
| | ക്ലാസ്സ്= 3 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗവ എൽ പി എസ് കണ്ണനാകുഴി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 36265
| |
| | ഉപജില്ല= മാവേലിക്കര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= ആലപ്പുഴ
| |
| | തരം= പ്രസംഗം <!-- കവിത / കഥ / ലേഖനം -->
| |
| | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
07:38, 1 മേയ് 2020-നു നിലവിലുള്ള രൂപം