"എസ്.എൻ.യു.പി.സ്കൂൾ നന്നമ്പ്ര/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 44: വരി 44:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

22:48, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

               കൊറോണ

 സ്വന്തം മണ്ണിൽ ഇറങ്ങാൻ പോലും
അനുവാദം തേടുന്നവരായി ജനം
ജനരക്ഷക്കായി വിയർപ്പൊഴുക്കാൻ
രക്ഷാപ്രവർത്തകരും വൈദ്യൻമാരും
കൂടെ നമിച്ചിടാനായ് നിയമപാലകർ
തൻ സേവനങ്ങളും കാവലും
മഹാമാരി തൻ ഭീതിയിൽ
സ്തബ്ദരായി നിന്നിടുന്നു ജനം
മഹാമാരി തൻ താണ്ഡവ നൃത്തത്തിൽ
ജീവനേറെ പൊലി‍ഞ്ഞുപോയ്
മരണ ശയ്യയിൽ കിടക്കുന്നവരോ അതിലേറെ
അന്ത്യയാത്രാമൊഴി പറയാൻ പോലുമാകാതെ
ഉറ്റവൻ തേങ്ങി കര‍ഞ്ഞിടുന്നു
ഈ വിപത്ത് നമ്മെ നയിക്കുന്നത്
അന്ത്യത്തിലേക്കോ അതോ അതിജീവനത്തിലേക്കോ
മാനവരാശി തൻ അതിമോഹ -
ആർഭാടങ്ങൾ എവിടെ പോയി ?
ലോകത്തെ മാസ്മരികമായ മോഹ വലയ -
ത്തിൽ നിന്നും കരകയറ്റാനോ ?
അതോ ജനതക്കൊരു അവബോധം ഉണ്ടാക്കാനോ
ദൈവമായ് സൃഷ്ടിച്ചതല്ലേ ഇത് ?
                                          
                                       

 

ഫിദ. പി.ടി
5.D എസ്.എൻ.യു.പി.സ്കൂൾ നന്നമ്പ്ര
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത