"സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/ആരോഗ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ആരോഗ്യം | color= 5 }} <p> "ആരോഗ്യമുളള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 24: വരി 24:
| color=  5  
| color=  5  
}}
}}
{{Verification4|name=Asokank| തരം= ലേഖനം}}

22:29, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ആരോഗ്യം

"ആരോഗ്യമുളള ശരീരത്തിലെ ആരോഗ്യമുളള മനസ്സുണ്ടാകൂ". മനുഷ്യന്റ ഏറ്റവും വലിയ സമ്പത്താണ് ആരോഗ്യം. നഷ്ടപ്പെട്ടാൽ വീണ്ടെടുക്കാൻ ഏറ്റവും ബുദ്ധിമുട്ടുളള ഒന്നാണിത്.ചിലപ്പോൾ വീണ്ടെടുക്കാൻ സാധിച്ചില്ല എന്നും വരും.

നമ്മുടെ ശരീരത്തിൻെറയും മനസ്സിൻെറയും ആരോഗ്യം നിലനിർത്തുന്നതിന് നാം പാലിക്കേണ്ട ഏറ്റവും പ്രധാന ശീലമാണ് ശുചിത്വം. ചെറുപ്പം മുതൽ നാം ശുചിത്വം ശീലിക്കേണ്ടതാണ്.ചെറിയ കാര്യങ്ങൾ ബാല്യം മുതൽ ശീലിച്ചാൽ ശുചിത്വം പാലിക്കാൻ ബുദ്ധിമുട്ടേണ്ടി വരില്ല. അതിരാവിലെ ഉണരുക,രാവിലെയും വൈകുന്നേരവും കുളിക്കുക പല്ലുതേയ്ക്കുക,വൃത്തിയുള്ള വസ്ത്രം ധരിക്കുക ഭക്ഷണത്തിനു മുമ്പും ശേഷവും കൈയ്യും വായും വൃത്തിയാക്കുക ഇവയൊക്കെ നമ്മെ ആരോഗ്യവാൻമാരാക്കുന്നു.

അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഈ ലോകത്തിൽ കൊറോണ പോലുള്ള പുതിയ വൈറസുകൾ ആവിർഭവിക്കുമ്പോൾ അതിനെ ചെറുക്കാനും മനുഷ്യകുലത്തെ നിലനിർത്താനും ഇത്തരം അടിസ്ഥാന ശീലങ്ങൾ പുതുതലമുറ സ്വന്തമാക്കണം. മറ്റുള്ളവരിലേക്കു പകരണം.

എയ്ഞ്ചൽ മേരി ജോൺസൺ
4 B സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം