"സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ രക്ഷപെടുവാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= '''രക്ഷപെടുവാൻ ''' | color= 4 }} ഇന്നു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=  4  
| color=  4  
}}
}}
ഇന്നു നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു വലിയ പ്രശ്നമാണ് കൊറോണ. ചൈനയിലെ വുഹാനിൽ നിന്നും പടർന്നു പിടിച്ച ഈ രോഗം ഇന്നു ലോകമാകെ വ്യാപിച്ചിരിക്കുകയാണ്. ശരീരസ്രവങ്ങളിൽ നിന്നാണ് ഈ രോഗം വ്യാപിക്കുന്നത്. ഇതിന് കൃത്യമായ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. ഈ വൈറസിൽ നിന്ന് രക്ഷപെടുവാൻ വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കണം. സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകണം. ആളുകളുമായുള്ള സമ്പർക്കം ഒഴിവാക്കണം. രോഗബാധിത പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണം. മാസ്ക് ഉപയോഗിക്കുക. ഇത്തരം മാർഗങ്ങളിലൂടെ  നമുക്ക് ഈ രോഗത്തെ പ്രതിരോധിക്കാം.     

<br><br>
<br><br>
വരി 18: വരി 17:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verification4|name=Asokank| തരം=  ലേഖനം }}

20:54, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രക്ഷപെടുവാൻ

ഇന്നു നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു വലിയ പ്രശ്നമാണ് കൊറോണ. ചൈനയിലെ വുഹാനിൽ നിന്നും പടർന്നു പിടിച്ച ഈ രോഗം ഇന്നു ലോകമാകെ വ്യാപിച്ചിരിക്കുകയാണ്. ശരീരസ്രവങ്ങളിൽ നിന്നാണ് ഈ രോഗം വ്യാപിക്കുന്നത്. ഇതിന് കൃത്യമായ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. ഈ വൈറസിൽ നിന്ന് രക്ഷപെടുവാൻ വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കണം. സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകണം. ആളുകളുമായുള്ള സമ്പർക്കം ഒഴിവാക്കണം. രോഗബാധിത പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണം. മാസ്ക് ഉപയോഗിക്കുക. ഇത്തരം മാർഗങ്ങളിലൂടെ നമുക്ക് ഈ രോഗത്തെ പ്രതിരോധിക്കാം.

അരവിന്ദ്. ആർ
3 ഡി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Asokank തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം