സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ രക്ഷപെടുവാൻ

Schoolwiki സംരംഭത്തിൽ നിന്ന്
രക്ഷപെടുവാൻ

ഇന്നു നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു വലിയ പ്രശ്നമാണ് കൊറോണ. ചൈനയിലെ വുഹാനിൽ നിന്നും പടർന്നു പിടിച്ച ഈ രോഗം ഇന്നു ലോകമാകെ വ്യാപിച്ചിരിക്കുകയാണ്. ശരീരസ്രവങ്ങളിൽ നിന്നാണ് ഈ രോഗം വ്യാപിക്കുന്നത്. ഇതിന് കൃത്യമായ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. ഈ വൈറസിൽ നിന്ന് രക്ഷപെടുവാൻ വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കണം. സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകണം. ആളുകളുമായുള്ള സമ്പർക്കം ഒഴിവാക്കണം. രോഗബാധിത പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണം. മാസ്ക് ഉപയോഗിക്കുക. ഇത്തരം മാർഗങ്ങളിലൂടെ നമുക്ക് ഈ രോഗത്തെ പ്രതിരോധിക്കാം.

അരവിന്ദ്. ആർ
3 ഡി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം