"സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ രക്ഷപെടുവാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= '''രക്ഷപെടുവാൻ ''' | color= 4 }} ഇന്നു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 4 | | color= 4 | ||
}} | }} | ||
ഇന്നു നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു വലിയ പ്രശ്നമാണ് കൊറോണ. ചൈനയിലെ വുഹാനിൽ നിന്നും പടർന്നു പിടിച്ച ഈ രോഗം ഇന്നു ലോകമാകെ വ്യാപിച്ചിരിക്കുകയാണ്. ശരീരസ്രവങ്ങളിൽ നിന്നാണ് ഈ രോഗം വ്യാപിക്കുന്നത്. ഇതിന് കൃത്യമായ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. ഈ വൈറസിൽ നിന്ന് രക്ഷപെടുവാൻ വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കണം. സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകണം. ആളുകളുമായുള്ള സമ്പർക്കം ഒഴിവാക്കണം. രോഗബാധിത പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണം. മാസ്ക് ഉപയോഗിക്കുക. ഇത്തരം മാർഗങ്ങളിലൂടെ നമുക്ക് ഈ രോഗത്തെ പ്രതിരോധിക്കാം. | ഇന്നു നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു വലിയ പ്രശ്നമാണ് കൊറോണ. ചൈനയിലെ വുഹാനിൽ നിന്നും പടർന്നു പിടിച്ച ഈ രോഗം ഇന്നു ലോകമാകെ വ്യാപിച്ചിരിക്കുകയാണ്. ശരീരസ്രവങ്ങളിൽ നിന്നാണ് ഈ രോഗം വ്യാപിക്കുന്നത്. ഇതിന് കൃത്യമായ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. ഈ വൈറസിൽ നിന്ന് രക്ഷപെടുവാൻ വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കണം. സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകണം. ആളുകളുമായുള്ള സമ്പർക്കം ഒഴിവാക്കണം. രോഗബാധിത പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണം. മാസ്ക് ഉപയോഗിക്കുക. ഇത്തരം മാർഗങ്ങളിലൂടെ നമുക്ക് ഈ രോഗത്തെ പ്രതിരോധിക്കാം. | ||
<br><br> | <br><br> | ||
വരി 18: | വരി 17: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Asokank| തരം= ലേഖനം }} |
20:54, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
രക്ഷപെടുവാൻ
ഇന്നു നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു വലിയ പ്രശ്നമാണ് കൊറോണ. ചൈനയിലെ വുഹാനിൽ നിന്നും പടർന്നു പിടിച്ച ഈ രോഗം ഇന്നു ലോകമാകെ വ്യാപിച്ചിരിക്കുകയാണ്. ശരീരസ്രവങ്ങളിൽ നിന്നാണ് ഈ രോഗം വ്യാപിക്കുന്നത്. ഇതിന് കൃത്യമായ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. ഈ വൈറസിൽ നിന്ന് രക്ഷപെടുവാൻ വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കണം. സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകണം. ആളുകളുമായുള്ള സമ്പർക്കം ഒഴിവാക്കണം. രോഗബാധിത പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണം. മാസ്ക് ഉപയോഗിക്കുക. ഇത്തരം മാർഗങ്ങളിലൂടെ നമുക്ക് ഈ രോഗത്തെ പ്രതിരോധിക്കാം.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം