"എൻ എസ് എസ് യു പി എസ് പൂവരണി/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ലേഖനം) |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്=അതിജീവനം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<p>കൊറോണ എന്ന മഹാമാരിയെ ഈ സമൂഹത്തിൽ നിന്നും എന്നന്നേക്കുമായി തുടച്ചു മാറ്റാൻ നമ്മുക്ക് ഒരുമിച്ച് പൊരുതാം മഹാമാരിയുമായുള്ള മനുഷ്യന്റെ ഏറ്റുമുട്ടലുകൾ മാനവരാശിയോളം പഴക്കമുള്ളതാണ്.</p> | |||
<p> ഏത് മഹാമാരിയെയും അതിജീവിക്കാനുള്ള കഴിവ് വൈദ്യശാസ്ത്രത്തിനുണ്ടന്നുള്ള ധാരണ അട്ടിമറിച്ചു കൊണ്ടാണ് കൊറോണയുടെ വരവ്. ശാസ്ത്രത്തിന്റെ പുരോഗതിയിൽ അഭിമാനിക്കുന്ന നമ്മൾ സധൈര്യം ചെറുക്കാനുള്ള ആത്മ ശക്തിയും ചിട്ടയോടുള്ള പ്രവർത്തനവും കൊണ്ടും മനുഷ്യൻ തന്നെ വാഹകനായ ഈ വൈറസിനെ ഉന്മൂലനം ചെയ്യാനും അതിജീവിക്കാനുമുള്ള ശക്തി നേടുകയാണ് വേണ്ടത്.അതു കൊണ്ട് കോവിസ് 19 എതിരെയുള പ്രതിരോധ പ്രവർത്തനത്തിൽ നമ്മുക്ക് പങ്കാളിയാകാം.</p> | |||
{{BoxBottom1 | |||
| പേര്= അതുൽ കൃഷ്ണ വി ജെ | |||
| ക്ലാസ്സ്= 7 എ | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എൻ എസ് എസ് യു പി എസ് പൂവരണി | |||
| സ്കൂൾ കോഡ്= 31322 | |||
| ഉപജില്ല=കൊഴുവനാൽ | |||
| ജില്ല= കോട്ടയം | |||
| തരം= ലേഖനം | |||
| color= 3 | |||
}} | |||
{{Verification4|name=Kavitharaj| തരം= ലേഖനം}} |
20:34, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അതിജീവനം
കൊറോണ എന്ന മഹാമാരിയെ ഈ സമൂഹത്തിൽ നിന്നും എന്നന്നേക്കുമായി തുടച്ചു മാറ്റാൻ നമ്മുക്ക് ഒരുമിച്ച് പൊരുതാം മഹാമാരിയുമായുള്ള മനുഷ്യന്റെ ഏറ്റുമുട്ടലുകൾ മാനവരാശിയോളം പഴക്കമുള്ളതാണ്. ഏത് മഹാമാരിയെയും അതിജീവിക്കാനുള്ള കഴിവ് വൈദ്യശാസ്ത്രത്തിനുണ്ടന്നുള്ള ധാരണ അട്ടിമറിച്ചു കൊണ്ടാണ് കൊറോണയുടെ വരവ്. ശാസ്ത്രത്തിന്റെ പുരോഗതിയിൽ അഭിമാനിക്കുന്ന നമ്മൾ സധൈര്യം ചെറുക്കാനുള്ള ആത്മ ശക്തിയും ചിട്ടയോടുള്ള പ്രവർത്തനവും കൊണ്ടും മനുഷ്യൻ തന്നെ വാഹകനായ ഈ വൈറസിനെ ഉന്മൂലനം ചെയ്യാനും അതിജീവിക്കാനുമുള്ള ശക്തി നേടുകയാണ് വേണ്ടത്.അതു കൊണ്ട് കോവിസ് 19 എതിരെയുള പ്രതിരോധ പ്രവർത്തനത്തിൽ നമ്മുക്ക് പങ്കാളിയാകാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊഴുവനാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊഴുവനാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം