"അച്ചാമ്മ മെമ്മോറിയൽ എച്ച്.എസ്.എസ്. കാളകെട്ടി/അക്ഷരവൃക്ഷം/മുഖപടം മാറ്റവേ/ മുഖപടം മാറ്റവേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxBottom1
 
| പേര്=
| ക്ലാസ്സ്=    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=
| ഉപജില്ല=      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= 
| തരം=      <!-- കവിത / കഥ  / ലേഖനം --> 
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}{{BoxBottom1
| പേര്=
| ക്ലാസ്സ്=    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=
| ഉപജില്ല=      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= 
| തരം=      <!-- കവിത / കഥ  / ലേഖനം --> 
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}{{BoxTop1
| തലക്കെട്ട്= മുഖപടം മാറ്റവേ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center><poem>
ഭൂമി ഒരു കിതപ്പോടെ നിന്നു....
കരിംപുകയുടെ മുഖാവരണം  മെല്ലെമാറ്റി...
ആളും ആരവവവുമൊഴിഞ്ഞ തെരുവുകൾ..
ഭീതിയുടെ നിഴൽ ചൂഴ്ന്നുനില്ക്കുന്ന നഗരങ്ങൾ...
നിലച്ച പള്ളിമണികളും ഓംകാരനാദങ്ങളും..
ഉറങ്ങിക്കിടക്കുന്ന മൈതാനങ്ങളും നടവരമ്പുകളും..
പാതിപണിതകെട്ടിടങ്ങളുടെ അസ്ഥികൂടങ്ങൾ......
മാലിന്യങ്ങൾതേടിനിരാശയോടെ
ചില്ലകളിലൊതുങ്ങിയ കാക്കകൾ....
ഒട്ടിയവയറും ദീനമായ നോട്ടവുമായി
ചടഞ്ഞുകൂടിയ തെരുവുനായ്ക്കൾ.......
  ബഹിരാകാശസഞ്ചാരികളെപ്പോലെ വേഷമണിഞ്ഞ്
മൃതദേഹങ്ങളുമായ് നീങ്ങുന്നവർ...
നിലവിളിയുടെയോ പ്രാർഥനകളുടെയോ അകമ്പടിയില്ലാതെ
എരിഞ്ഞടങ്ങുന്ന ശരീരങ്ങൾ.
വയ്യ.....ഈകാഴ്ചകൾ...
പക്ഷേ.....
കർമഫലം അനുഭവിച്ചല്ലേ തീരൂ.....
</poem>/center>
{{BoxBottom1
| പേര്= എലിബത്ത് മാത്യു
| ക്ലാസ്സ്=  10A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എ.എം.എച്ച്.എസ് കാളകെട്ടി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 32004
| ഉപജില്ല=  ഈരാറ്റുപേട്ട    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കാഞ്ഞിരപ്പള്ളി
| തരം= കവിത    <!-- കവിത  / കഥ  / ലേഖനം --> 
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

19:42, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം