"ജി യു പി എസ് വട്ടോളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 77: | വരി 77: | ||
|8|| അനൂപ് || 9544485732 /9946454227||hhhhhh||cvbnmfghjkgh | |8|| അനൂപ് || 9544485732 /9946454227||hhhhhh||cvbnmfghjkgh | ||
|- | |- | ||
|9|| രഞ്ജിത്ത്.കൊയിലോത്ത് || 9447245849 | |9|| രഞ്ജിത്ത്.കൊയിലോത്ത് || 9447245849 ||vedagangaskt@ gmail.com ||ശ്രീനിലയം, കക്കംവെള്ളി, <br/>നാദാപുരം തപാൽ, വടകര-673504 | ||
|- | |- | ||
|10|| രജനി || 9946448474||hhhhhh||cvbnmfghjkgh | |10|| രജനി || 9946448474||hhhhhh||cvbnmfghjkgh |
19:19, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ജി യു പി എസ് വട്ടോളി | |
---|---|
വിലാസം | |
വട്ടോളി വട്ടോളി പി.ഒ, , കോഴിക്കോട് 673 508 | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഫോൺ | 04962445775 |
ഇമെയിൽ | gupsvattoli@gmail.com |
വെബ്‍സൈറ്റ് | ലഭ്യമല്ല |
കോഡുകൾ | |
സ്കൂൾ കോഡ് | 16470 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീ കെ. കുഞ്ഞിക്കണ്ണൻ മാസ്റ്റർ |
അവസാനം തിരുത്തിയത് | |
30-04-2020 | Ranjithkoiloth |
ചരിത്രം
1925ൽ വട്ടോളിയിലെ ഉണിയാർകണ്ടി പറമ്പിൽ വാടകകെട്ടിടത്തിൽ കക്കാട്ട് കുന്നത്തിടത്തിൽ ശ്രീഗോവിന്ദൻ വൈദ്യർ ആണ് വിദ്യാലയം സ്ഥാപിച്ചത്. വിദ്യ നേടുക പ്രബുദ്ധരാകുക എന്ന ശ്രീനാരായണ ഗുരു സന്ദേശം മലബാർ മേഖലയിൽ പുതിയ ചലനം സൃഷ്ടിച്ച കാലത്ത് സ്ത്രീകൾക്ക് വേണ്ടി ഗേൾസ് ഹയർ സ്കൂൾ ആയാണ് ആരംഭം തുടർന്ന് ഇന്ന് സ്കൂൾ നിൽക്കുന്ന സ്ഥലം 76 സെന്റും കെട്ടിടവും ശ്രീ ഗോവിന്ദൻ വൈദ്യർ സംഭാവനയായി നൽകുകയും ചെയ്തു
Ol - 10-1957 ൽ സംസ്ഥാന ഗവൺമെന്റ് സ്ഥാപനം ഏറ്റെടുത്തു. 1961 വരെ ഇ.എസ്.എൽ.സി ക്ലാസായിരുന്നത് അപ്പർ പ്രൈമറിയായി മാറി പാനൂർ സ്വദേശിനിയായ ശ്രീമതി ലക്ഷ്മി ആയിരുന്നു പ്രഥമ അദ്ധ്യാപിക . ശ്രീ ഗോവിന്ദൻ നായർ ആദ്യ അദ്ധ്യാപകനായ തോടെ ഇതൊരു മിക്സഡ് സ്കൂൾ ആയി മാറി . 1960 മുതൽ 1982 വരെ ശ്രീ. സി പി അച്ചുതൻ നായർെ ഹെഡ് മാസ്റ്ററായിരുന്ന കാലത്ത് സ്കൂളിന് പുതിയ കെട്ടിടം നിർമ്മിച്ചു
കുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ ഏക ഗവ: സ്‌കൂളാണ് ഈ വിദ്യാലയം സർവ്വ ശിക്ഷാ അഭിയാൻ പദ്ധതി പ്രകാരം 2003- O4 വർഷം വിദ്യാലയത്തിന് ചുറ്റുമതിൽ കെട്ടാനും ക്ലാസ് മുറികൾ വേർതിരിക്കാനും ഫണ്ട് അനുവദിച്ചിട്ടുണ്ട്. വിദ്യാലയത്തിലെ അധ്യാപകരക്ഷാകർതൃ സമിതി നല്ല രീതിയിൽ പ്രവർത്തിച്ച് വരുന്നു. ഈ വിദ്യാലയത്തിലെ പല പൂർവ്വ വിദ്യാർത്ഥികളും ദേശീയതലത്തിൽ പല നേട്ടങ്ങളും കൈവരിച്ചിട്ടുണ്ട്.
തലക്കെട്ടാകാനുള്ള എഴുത്ത്
ഭൗതികസൗകര്യങ്ങൾ
മൂന്ന് കെട്ടിടങ്ങളിളായി ക്ലാസ് മുറികളും ഐ ടി ലാബ് സയൻസ് ലാബ് ,മാത്സ് ലാബ് എന്നിവയും ക്രമീകരിച്ചിരിക്കുന്നു. വിശാലമായ ഗ്രൗണ്ടും പരിസ്ഥിതിയോട് ഇണങ്ങി്ച്ചേ൪ന്ന കാമ്പസും സ്കൂളിന്റെ പ്രത്യേകതകളാണ്. സ്കൂൾ ലൈബ്രറി കുട്ടികൾക്കായി പ്രത്യേകം സജ്ജീകരിച്ചിരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ബാലമോദിനീ സംസ്കൃതസമിതി
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീ രാജൻ മാസ്റ്റർ
- ശ്രീ കൃഷ്ണൻ മാസ്റ്റർ
- ഡോ. ശശികുമാർ പുറമേരി
അധ്യാപകർ
ക്രമനമ്പർ | പേര് | ഫോൺനമ്പർ | മെയിൽ | വിലാസം |
---|---|---|---|---|
1 | കുുഞ്ഞിക്കണ്ണൻ.കെ | 9946997430 | kkkkkk | kkkkkkk |
2 | മോഹനൻ | 8547386164 9072442920 |
hhhhhh | cvbnmfghjkgh |
3 | കുഞ്ഞമ്മദ് | 9061748817 9846581827 |
hhhhhh | cvbnmfghjkgh |
4 | പ്രകാശൻ | 8301059075 | hhhhhh | cvbnmfghjkgh |
5 | നാണു | 8547909665 | hhhhhh | cvbnmfghjkgh |
6 | രമേശൻ | 9447243375 | hhhhhh | cvbnmfghjkgh |
7 | സജീവൻ | 9400124621 | hhhhhh | cvbnmfghjkgh |
8 | അനൂപ് | 9544485732 /9946454227 | hhhhhh | cvbnmfghjkgh |
9 | രഞ്ജിത്ത്.കൊയിലോത്ത് | 9447245849 | vedagangaskt@ gmail.com | ശ്രീനിലയം, കക്കംവെള്ളി, നാദാപുരം തപാൽ, വടകര-673504 |
10 | രജനി | 9946448474 | hhhhhh | cvbnmfghjkgh |
11 | മിനി | 9072206120 | hhhhhh | cvbnmfghjkgh |
12 | റീജ | 9446081738 | hhhhh | cvbnmfghjkgh |
13 | റീന | 9645444502 | hhhhh | cvbnmfghjkgh |
14 | ലിഖിത | 9048720653 | hhhhhh | cvbnmfghjkgh |
15 | ശ്രീജ | hhhhh | cvbnmfghjkgh | jjggnhbvdv |
16 | ഇന്ദിര | 9747325657 | hhhhhh | cvbnmfghjkgh |
17 | ഷീബ | hhhhh | cvbnmfghjkgh | yjm,hk,ll |
18 | റനിഷ | 9847294821 | hhhhhh | cvbnmfghjkgh |
19 | ശകിന | 8943571295 | hhhhhh | cvbnmfghjkgh |
അധ്യാപകരുടെ ചുമതലകൾ
നേട്ടങ്ങൾ
2019-20 വർഷത്തിൽ 12 കുട്ടികൾ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംസ്കൃതസ്കോളർഷിപ്പിന് അർഹത നേടി. കഴിഞ്ഞവർഷവും ഇതേ നേട്ടം കൈവരിച്ചിരുന്നു. വൈവിധ്യമാർന്ന നിരവധി പഠനപ്രവർത്തനങ്ങൾ ഈ അധ്യയനവർഷത്തിലും നടത്തുകയുണ്ടായി. അതിന്റെ ഫലമായി നിരവധി നേട്ടങ്ങൾ കൈവരിക്കാനും സാധിച്ചിട്ടുണ്ട്. ഈ വർഷത്തെ യു.എസ്.എസ് പരീക്ഷയിൽ 11 കുട്ടികളും എൽ.എസ്.എസ് പരീക്ഷയിൽ 7കുട്ടികളും വിജയം കൈവരിച്ചുവെന്നത് അഭിമാനാർഹമായ നേട്ടമാണ്. വിദ്യാലയാരംഭത്തിൽ തന്നെ ഇതിനുള്ള പരിശീലനം ആരംഭിച്ചിരുന്നു. പ്രകാശൻമാസ്റ്ററുടെ നേതൃത്വത്തിൽ യുഎസ്.എസ് പരിശീലനവും അനൂപ് മാസ്റ്ററുടെ നേതൃത്വത്തിൽ എൽ.എസ്.എസ് പരിശീലനവും വളരെ നല്ലരീതിയിൽ നടന്നു. മററ് അധ്യാപകരും യഥാസമയം പരിശീലനത്തിൽ പങ്കാളികളായി. പി.ടി.എയുടേയും മദർ പി.ടി.എയുടേയും സഹകരണം വിശേഷപ്രാധാന്യമർഹിക്കുന്നതാണ്. മണിക്കൂറുകളോളം നീളുന്ന പരിശീലനത്തിനിടയിൽ കുട്ടികൾക്ക് പി.ടി.എ യുടെ വക ലഘുഭക്ഷണം നല്കിവന്നിരുന്നു.
പ്രളയാനന്തരം തകർന്ന കേരളത്തെ പുനർനിർമിക്കുന്നതിനായ് സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവനകളർപ്പിക്കാനായ് ധനപാത്രം സ്ഥാപിക്കുകയുണ്ടായി. നിരവധി വിദ്യാർഥികൾ തങ്ങളുടെ പണക്കുടുക്കയിലെ മുഴുവൻ സമ്പാദ്യവും ഇതിൽ നിക്ഷേപിച്ചുകൊണ്ട് ഉത്തമമാതൃക സൃഷ്ടിച്ചു.
പ്രളയം നിറം കെടുത്തിയെങ്കിലും കേരളത്തിന്റെ ദേശീയോത്സവമായ ഓണം ചെറിയതോതിലുള്ള പൂക്കളവും സദ്യയുമൊരുക്കി നാമമാത്രമായി ആചരിക്കുകയുണ്ടായി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}