"എസ്.ജി.എം.എ.എൽ.പി.എസ് കാരന്തൂർ/അക്ഷരവൃക്ഷം/കൊവിഡ് എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊവിഡ് എന്ന മഹാമാരി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| സ്കൂൾ=  എസ്.ജി.എം.എ.എൽ.പി സ്കൂൾ, കാരന്തൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  എസ്.ജി.എം.എ.എൽ.പി സ്കൂൾ, കാരന്തൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 47213
| സ്കൂൾ കോഡ്= 47213
| ഉപജില്ല=കുന്നമംഗലം       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കുന്ദമംഗലം       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കോഴിക്കോട്
| ജില്ല=  കോഴിക്കോട്
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sreejithkoiloth|തരം= ലേഖനം}}

18:32, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊവിഡ് എന്ന മഹാമാരി

2019 ഡിസംബറിൽ ചൈനയിലെ വുഹാനിൽ പൊട്ടി പുറപ്പെട്ട പകർച്ച വ്യാധിയാണ് കൊവിഡ്-19. ഇതിന് കാരണം വളരെ പെട്ടെന്ന് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസ് ആയ കൊറോണയാണ്. ആരോഗ്യപ്രവർത്തകർ അന്നു തന്നെ ഇതിനെതിരെ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പലരും ഇതിനെ കാര്യമായെടുത്തില്ല. അതുകൊണ്ടുതന്നെ അമേരിക്കപോലുള്ള രാജ്യങ്ങളിൽ പോലും അര ലക്ഷത്തിലധികം ആളുകൾ ഇതുവരെ മരിച്ചു വീണു. ഇന്ത്യ അടക്കം ലോകത്തെ ഇരുന്നൂറിലേറെ രാജ്യങ്ങളിൽ കൊവിഡ് ബാധിച്ച് ആളുകൾ മരിച്ചു കൊണ്ടിരിക്കുന്നു. ലോകത്ത് രണ്ട് ലക്ഷത്തിലധികം ആളുകളാണ് ഇതുവരെ മരിച്ചത്. ഇതെല്ലാം പറയുമ്പോൾ നമുക്ക് ആശങ്കയല്ല വേണ്ടത് ജാഗ്രതയാണ്. സോപ്പ് ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകുകയും സാനിറ്റൈസർ ഉപയോഗിച്ച് കൈകളിൽനിന്ന് അണുക്കളെ നീക്കം ചെയ്തും മാസ്ക് ധരിച്ചും കൊറോണയെ തടയാം. എല്ലാ പകർച്ചവ്യാധികളും തടയാൻ ശുചിത്വമാണ് പ്രധാനം.

കൊവിഡ് എന്ന മഹാമാരി
എസ്.ജി.എം.എ.എൽ.പി സ്കൂൾ, കാരന്തൂർ
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം