"ഗവ.എച്ച്.എസ്.എസ് തുമ്പമൺ നോർത്ത്/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=കൊറോണ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p>അടുത്തകാലത്തായി ലോകമെമ്പാടും പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന ഒരു വൈറസാണ് കോവിഡ് -19.ഈവൈറസ് കാരണം നമ്മൾ പൊതുജനങ്ങൾക്ക് നഷ്ടമുണ്ടാകുകയാണ്.ഈ വൈറസ് വന്നതോടെ പരസ്പരം മിണ്ടാൻപോലും സാധിക്കുന്നില്ല. ഈ ലോകത്തിൽ നിറയെ കൊറോണ ആണ്. കോവിഡ് -19 എന്ന വൈറസിൽ നിന്ന് രക്ഷപെടാനായി രണ്ട് മൂന്നു കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കുക.സോപ്പ് ഉപയോഗിച്ച് കൈകളുടെ അകവും പുറവും കഴുകുക.ആശുപത്രി, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ | <p>അടുത്തകാലത്തായി ലോകമെമ്പാടും പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന ഒരു വൈറസാണ് കോവിഡ് -19.ഈവൈറസ് കാരണം നമ്മൾ പൊതുജനങ്ങൾക്ക് നഷ്ടമുണ്ടാകുകയാണ്.ഈ വൈറസ് വന്നതോടെ പരസ്പരം മിണ്ടാൻപോലും സാധിക്കുന്നില്ല. ഈ ലോകത്തിൽ നിറയെ കൊറോണ ആണ്. കോവിഡ് -19 എന്ന വൈറസിൽ നിന്ന് രക്ഷപെടാനായി രണ്ട് മൂന്നു കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കുക.സോപ്പ് ഉപയോഗിച്ച് കൈകളുടെ അകവും പുറവും കഴുകുക.ആശുപത്രി, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ സഞ്ചരിച്ചിട്ടുണ്ടെങ്കിൽ തിരിച്ച് വരുമ്പോൾ കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക.ചുമ,തുമ്മൽ ഇവ വരുമ്പോൾ മൂക്കും വായും ടിഷ്യു കൊണ്ട് മറയ്‍ക്കുക. ഉപയോഗത്തിനു ശേഷം അത് നമ്മൾ ഉപേക്ഷിക്കുക.</p> | ||
<p>കൊറോണ പനിക്ക് കുറെ രോഗലക്ഷണങ്ങൾ ഉണ്ട്. പനി വന്ന് 23 ദിവസങ്ങൾ കഴിയുമ്പോൾ തൊണ്ടവേദന അനുഭവപ്പെടും.പ്രതിരോധശേഷി കുറയും.വയറിളക്കം, ഛർദ്ദി എന്നിവ ഉണ്ടാകുന്നു. ആദ്യത്തെ 3 ദിവസം ഭക്ഷണം കഴിക്കുമ്പോൾ ബുദ്ധിമുട്ടൊന്നും തോന്നുന്നില്ല.4-ാം ദിവസം ആകുമ്പോഴേക്കും ശരീരത്തിന്റെ ചൂട് കൂടും .ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും ചെറിയ ബുദ്ധിമുട്ടുണ്ടാകും.5- ാം ദിവസം എത്തുമ്പോൾ ആഹാരം കഴിക്കുമ്പോൾ തൊണ്ടയ്ക്ക് ഭയങ്കര വേദന അനുഭവപ്പെടും.ശരീരത്തിലെ എല്ലാ അവയവങ്ങളിലും വേദന അനുഭവപ്പെടും.6 -ാം ദിവസം ആകുമ്പോഴേക്കും പനി 39 ഡിഗ്രിയിലേക്ക് ഉയരും.കഫമില്ലാത്ത ചുമ ഉണ്ടായിരിക്കും.ഇങ്ങനെയുള്ള ലക്ഷണങ്ങൾ പെട്ടെന്ന് മനസ്സിലാക്കാൻ കഴിയും.</P> | <p>കൊറോണ പനിക്ക് കുറെ രോഗലക്ഷണങ്ങൾ ഉണ്ട്. പനി വന്ന് 23 ദിവസങ്ങൾ കഴിയുമ്പോൾ തൊണ്ടവേദന അനുഭവപ്പെടും.പ്രതിരോധശേഷി കുറയും.വയറിളക്കം, ഛർദ്ദി എന്നിവ ഉണ്ടാകുന്നു. ആദ്യത്തെ 3 ദിവസം ഭക്ഷണം കഴിക്കുമ്പോൾ ബുദ്ധിമുട്ടൊന്നും തോന്നുന്നില്ല.4-ാം ദിവസം ആകുമ്പോഴേക്കും ശരീരത്തിന്റെ ചൂട് കൂടും .ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും ചെറിയ ബുദ്ധിമുട്ടുണ്ടാകും.5- ാം ദിവസം എത്തുമ്പോൾ ആഹാരം കഴിക്കുമ്പോൾ തൊണ്ടയ്ക്ക് ഭയങ്കര വേദന അനുഭവപ്പെടും.ശരീരത്തിലെ എല്ലാ അവയവങ്ങളിലും വേദന അനുഭവപ്പെടും.6 -ാം ദിവസം ആകുമ്പോഴേക്കും പനി 39 ഡിഗ്രിയിലേക്ക് ഉയരും.കഫമില്ലാത്ത ചുമ ഉണ്ടായിരിക്കും.ഇങ്ങനെയുള്ള ലക്ഷണങ്ങൾ പെട്ടെന്ന് മനസ്സിലാക്കാൻ കഴിയും.</P> |
16:00, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ വൈറസ്
അടുത്തകാലത്തായി ലോകമെമ്പാടും പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന ഒരു വൈറസാണ് കോവിഡ് -19.ഈവൈറസ് കാരണം നമ്മൾ പൊതുജനങ്ങൾക്ക് നഷ്ടമുണ്ടാകുകയാണ്.ഈ വൈറസ് വന്നതോടെ പരസ്പരം മിണ്ടാൻപോലും സാധിക്കുന്നില്ല. ഈ ലോകത്തിൽ നിറയെ കൊറോണ ആണ്. കോവിഡ് -19 എന്ന വൈറസിൽ നിന്ന് രക്ഷപെടാനായി രണ്ട് മൂന്നു കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കുക.സോപ്പ് ഉപയോഗിച്ച് കൈകളുടെ അകവും പുറവും കഴുകുക.ആശുപത്രി, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ സഞ്ചരിച്ചിട്ടുണ്ടെങ്കിൽ തിരിച്ച് വരുമ്പോൾ കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക.ചുമ,തുമ്മൽ ഇവ വരുമ്പോൾ മൂക്കും വായും ടിഷ്യു കൊണ്ട് മറയ്‍ക്കുക. ഉപയോഗത്തിനു ശേഷം അത് നമ്മൾ ഉപേക്ഷിക്കുക. കൊറോണ പനിക്ക് കുറെ രോഗലക്ഷണങ്ങൾ ഉണ്ട്. പനി വന്ന് 23 ദിവസങ്ങൾ കഴിയുമ്പോൾ തൊണ്ടവേദന അനുഭവപ്പെടും.പ്രതിരോധശേഷി കുറയും.വയറിളക്കം, ഛർദ്ദി എന്നിവ ഉണ്ടാകുന്നു. ആദ്യത്തെ 3 ദിവസം ഭക്ഷണം കഴിക്കുമ്പോൾ ബുദ്ധിമുട്ടൊന്നും തോന്നുന്നില്ല.4-ാം ദിവസം ആകുമ്പോഴേക്കും ശരീരത്തിന്റെ ചൂട് കൂടും .ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും ചെറിയ ബുദ്ധിമുട്ടുണ്ടാകും.5- ാം ദിവസം എത്തുമ്പോൾ ആഹാരം കഴിക്കുമ്പോൾ തൊണ്ടയ്ക്ക് ഭയങ്കര വേദന അനുഭവപ്പെടും.ശരീരത്തിലെ എല്ലാ അവയവങ്ങളിലും വേദന അനുഭവപ്പെടും.6 -ാം ദിവസം ആകുമ്പോഴേക്കും പനി 39 ഡിഗ്രിയിലേക്ക് ഉയരും.കഫമില്ലാത്ത ചുമ ഉണ്ടായിരിക്കും.ഇങ്ങനെയുള്ള ലക്ഷണങ്ങൾ പെട്ടെന്ന് മനസ്സിലാക്കാൻ കഴിയും. എല്ലാ ദിവസവും രാവിലെ എണീറ്റ് കഴിയുമ്പോൾ ഒരു പ്രാവശ്യം ദീർഘമായി ശ്വാസം 10 സെക്കന്റ് ചുമയില്ലാതെ മറ്റ് അസ്വസ്ഥതകളില്ലാതെ അകത്തേക്ക് എടുക്കാൻ കഴിയുകയാണെങ്കിൽ അടിസ്ഥാനപരമായി അണുബാധയില്ലെന്ന് വിശ്വസിക്കാം. എല്ലാവരും അവരവരുടെ വായും തൊണ്ടയും നനവുള്ളതാക്കുക. ഓരോ 15 മിനിട്ടിലും കുറച്ച് വെള്ളം കുടിക്കുക.ഈ വിധത്തിൽ വെള്ളം കുടിച്ചാൽ വൈറസിനെ വെള്ളം വയറ്റി-ലെത്തിക്കുകയും അതുവഴി മനുഷ്യന്റെ വയറ്റിലുള്ള ആസിഡുകൾ വൈറസിനെ നശിപ്പിക്കുകയും ചെയ്യും. ഈ കാരണം കൊണ്ട് വൈറസ് ശ്വാസകോശത്തിൽ പോകാതെ കൊറോണയിൽ നിന്നും രക്ഷപെടാൻ സാധിക്കും.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോഴഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോഴഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ