"സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ നശിക്കാതിരിക്കാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 32: വരി 32:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=abhaykallar|തരം=കവിത}}

13:42, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം


നശിക്കാതിരിക്കാൻ

ശുചിത്വം നമുക്കില്ലാതെ വന്നാൽ
രക്ഷിക്കാനാവില്ല നാടിനെയും
രോഗങ്ങളും മാറാവ്യാധികളും
നമ്മെ അനാഥരാക്കി മാറ്റീടുന്നു
എന്തിനേറെ ചിന്തിക്കുന്നു
നാം കാണുകയല്ലേ കണ്മുന്നിൽ
നാടും നഗരവും നശിക്കാതിരിക്കാൻ
നമുക്ക് വേണ്ടത് കരുതൽ മാത്രം
കയ്യും മുഖവും വൃത്തിയാക്കാം
നമുക്കിന്നു അകലം പാലിക്കാം.
അങ്ങനെ നമുക്കീ മഹാമാരിയെ നേരിടാം.

ശ്രീഹരി രാജേഷ്
3 ഡി എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത