ശുചിത്വം നമുക്കില്ലാതെ വന്നാൽ
രക്ഷിക്കാനാവില്ല നാടിനെയും
രോഗങ്ങളും മാറാവ്യാധികളും
നമ്മെ അനാഥരാക്കി മാറ്റീടുന്നു
എന്തിനേറെ ചിന്തിക്കുന്നു
നാം കാണുകയല്ലേ കണ്മുന്നിൽ
നാടും നഗരവും നശിക്കാതിരിക്കാൻ
നമുക്ക് വേണ്ടത് കരുതൽ മാത്രം
കയ്യും മുഖവും വൃത്തിയാക്കാം
നമുക്കിന്നു അകലം പാലിക്കാം.
അങ്ങനെ നമുക്കീ മഹാമാരിയെ നേരിടാം.