"ടി. എച്ച്. എസ്സ്. പുത്തൻചിറ/അക്ഷരവൃക്ഷം/എന്റെ പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 29: വരി 29:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

13:34, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ പ്രകൃതി

കാടും മലകളും തോടും
സ്നേഹ സൗന്ദര്യമാർന്നപുഴയും
ആ‍‍‍ഞ്ഞടിക്കന്നകടലും
കായലും മരതകതോപ്പും
നീലിമയാർന്ന പുഴയും
സ്നേഹം വിടർത്തുന്ന ആറും
കൊച്ചു കതിരുകൾ നർത്തനമാടും
സ്നേഹം നിറ‍‍‍‍‍ഞ്ഞപ്രകൃതി
സ്നേഹമാം സ്നേഹമാം
പ്രകൃതിയാകുന്ന എൻ അമ്മ
കാടും മലകളും തോടുമായി
സ്നേഹം വിടർത്തുന്ന എന്റെ അമ്മ.

ഗോപിക ആർ മേനോൻ
6 A ടി . എച്ച് . എസ്സ് . പുത്തൻചിറ
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത