ടി. എച്ച്. എസ്സ്. പുത്തൻചിറ/അക്ഷരവൃക്ഷം/എന്റെ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ പ്രകൃതി

കാടും മലകളും തോടും
സ്നേഹ സൗന്ദര്യമാർന്നപുഴയും
ആ‍‍‍ഞ്ഞടിക്കന്നകടലും
കായലും മരതകതോപ്പും
നീലിമയാർന്ന പുഴയും
സ്നേഹം വിടർത്തുന്ന ആറും
കൊച്ചു കതിരുകൾ നർത്തനമാടും
സ്നേഹം നിറ‍‍‍‍‍ഞ്ഞപ്രകൃതി
സ്നേഹമാം സ്നേഹമാം
പ്രകൃതിയാകുന്ന എൻ അമ്മ
കാടും മലകളും തോടുമായി
സ്നേഹം വിടർത്തുന്ന എന്റെ അമ്മ.

ഗോപിക ആർ മേനോൻ
6 A ടി . എച്ച് . എസ്സ് . പുത്തൻചിറ
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത