"മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/ഭീകരമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 34: വരി 34:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കഥ}}
{{Verification|name=Nalinakshan| തരം=  കവിത}}

13:21, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭീകരമാരി



കൊറോണ എന്നൊരു ഭീകര മാരി,
എന്നെ പിടിച്ചൊരു തടവിലാക്കി.
പുറംലോകം കാണാതെ ,
വീട്ടിൽ തന്നെ ഇരിപ്പായി.
അനിയത്തിടിയാണെൻ കൂട്ടുകാരി,
ഒപ്പം കളിച്ചും ഒപ്പം ചിരിച്ചും,
കഥകൾ പറഞ്ഞും പാട്ടുകൾ പാടിയും,
എന്റെ അനിയത്തിക്കു ഞാൻ,
പകർന്നു കൊടുത്തു.
വീട്ടിലെ എല്ലാവരും എന്റെ കൂട്ടുകാർ,
കൊറോണയെ പ്രതിരോധിക്കാൻ ആരോഗ്യത്തോടെ മുന്നേറുന്നു.

                  
                   

ആര്യൻ
4B മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത