കൊറോണ എന്നൊരു ഭീകര മാരി,
എന്നെ പിടിച്ചൊരു തടവിലാക്കി.
പുറംലോകം കാണാതെ ,
വീട്ടിൽ തന്നെ ഇരിപ്പായി.
അനിയത്തിടിയാണെൻ കൂട്ടുകാരി,
ഒപ്പം കളിച്ചും ഒപ്പം ചിരിച്ചും,
കഥകൾ പറഞ്ഞും പാട്ടുകൾ പാടിയും,
എന്റെ അനിയത്തിക്കു ഞാൻ,
പകർന്നു കൊടുത്തു.
വീട്ടിലെ എല്ലാവരും എന്റെ കൂട്ടുകാർ,
കൊറോണയെ പ്രതിരോധിക്കാൻ ആരോഗ്യത്തോടെ മുന്നേറുന്നു.