"സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/രാക്ഷസ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=രാക്ഷസ കൊറോണ | color= 4 }} <center> <poem> രാക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
| color=  4  
| color=  4  
}}
}}
{{Verification4|name= Anilkb| തരം=കവിത }}

13:05, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രാക്ഷസ കൊറോണ

രാക്ഷസനായി കൊറോണ വന്നു
നാടും വീടും ഭയന്ന് വിറച്ചു
നാടിൻ നായകൻ ജാഗ്രത നൽകി
ഒറ്റകെട്ടായി നമ്മൾ നിന്നു
വീട്ടിലിരിക്കാം കൈകൾ കഴുകാം
അകന്നിരിക്കാം ഒന്നിക്കനായി
ക്ഷമയും ജാഗ്രതയും കൈമുതലായാൽ
ഓടിയൊളിക്കും കൊറോണ എന്നൊരു
വൈറസ് രാക്ഷസൻ
 

ഭൂമിക റ്റി ഹരി
1 എ സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത