"സെന്റ് .മേരീസ് ഗേൾസ് എച്ച്.എസ്സ്.കുറവിലങ്ങാട്/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=പ്രകൃതി
| color=         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3
}}
}}
<center> <poem>
    പ്രകൃതി രമണീയമായ നമ്മുടെ നാടാണ് കേരളം. അതെ ,പച്ചപ്പു വിരിച്ച പുൽമേടുകളും ,അലയടിക്കുന്ന  നീല സമുദ്രവും, തിളങ്ങി നിൽക്കുന്ന സൂര്യനും ,സമുദ്രം പോലെ നിരന്നു കിടക്കുന്ന ആകാശവും ,കാററിൽ നൃത്തം വയ്ക്കുന്ന മരങ്ങളും ,ആകാശത്ത് പാറി നടക്കുന്ന പക്ഷികൾ ഇങ്ങനെ അതി മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്നു പ്രകൃതി .പ്രകൃതി നമ്മുടെ അമ്മയാണ് .ജീവിയ അജീവിയ ഘടകങ്ങൾ ബന്ധപ്പെട്ടിരിക്കുന്ന  ആ വാസ വ്യവസ്ഥയിൽ പ്രകൃതി ഒരുക്കിയിരിക്കന്ന  സമ്മാനമാണത് .എന്നാൽ മനുഷ്യൻ പ്രകൃതിയെ ദ്രോഹിക്കുകയാണ്. മരങ്ങൾ വെട്ടിയും ,മാലിന്യങ്ങൾ നദിയിലേക്കു വലിച്ചെറിഞ്ഞും പ്രകൃതിയെ ദ്രോഹിക്കുകയാണ് മനുഷ്യൻ .പ്രകൃതി നമ്മുടെ അമ്മയാണ് .പ്രകൃതിയിലാണ് എല്ലാ ജീവജാലങ്ങളും കുടികൊള്ളുന്നത് .പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് .എല്ലാവരും പ്രകൃതിയെ സ്നേഹിച്ചും സംരക്ഷിച്ചും ജീവിക്കാം .പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ് .    നന്ദി
</poem> </center>
{{BoxBottom1
| പേര്= ഗോപിക ബി
| ക്ലാസ്സ്=  VI A
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=      സെന്റ്. മേരീസ് ഗേൾസ് എച്ച്. എസ് . കുറവിലങ്ങാട്, കോട്ടയം
| സ്കൂൾ കോഡ്= 45050
| ഉപജില്ല= കുറവിലങ്ങാട്
| ജില്ല= കോട്ടയം
| തരം=  ലേഖനം
| color=  3
}}
{{Verification4|name=abhaykallar|തരം=ലേഖനം}}

12:54, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി

     പ്രകൃതി രമണീയമായ നമ്മുടെ നാടാണ് കേരളം. അതെ ,പച്ചപ്പു വിരിച്ച പുൽമേടുകളും ,അലയടിക്കുന്ന നീല സമുദ്രവും, തിളങ്ങി നിൽക്കുന്ന സൂര്യനും ,സമുദ്രം പോലെ നിരന്നു കിടക്കുന്ന ആകാശവും ,കാററിൽ നൃത്തം വയ്ക്കുന്ന മരങ്ങളും ,ആകാശത്ത് പാറി നടക്കുന്ന പക്ഷികൾ ഇങ്ങനെ അതി മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്നു പ്രകൃതി .പ്രകൃതി നമ്മുടെ അമ്മയാണ് .ജീവിയ അജീവിയ ഘടകങ്ങൾ ബന്ധപ്പെട്ടിരിക്കുന്ന ആ വാസ വ്യവസ്ഥയിൽ പ്രകൃതി ഒരുക്കിയിരിക്കന്ന സമ്മാനമാണത് .എന്നാൽ മനുഷ്യൻ പ്രകൃതിയെ ദ്രോഹിക്കുകയാണ്. മരങ്ങൾ വെട്ടിയും ,മാലിന്യങ്ങൾ നദിയിലേക്കു വലിച്ചെറിഞ്ഞും പ്രകൃതിയെ ദ്രോഹിക്കുകയാണ് മനുഷ്യൻ .പ്രകൃതി നമ്മുടെ അമ്മയാണ് .പ്രകൃതിയിലാണ് എല്ലാ ജീവജാലങ്ങളും കുടികൊള്ളുന്നത് .പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് .എല്ലാവരും പ്രകൃതിയെ സ്നേഹിച്ചും സംരക്ഷിച്ചും ജീവിക്കാം .പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ് . നന്ദി
 
ഗോപിക ബി
VI A സെന്റ്. മേരീസ് ഗേൾസ് എച്ച്. എസ് . കുറവിലങ്ങാട്, കോട്ടയം
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം