"എ.യു.പി.എസ് പെരുംപറമ്പ്/അക്ഷരവൃക്ഷം/പുക്കൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Kannans എന്ന ഉപയോക്താവ് A. U. P. S. Perumparamba/അക്ഷരവൃക്ഷം/പുക്കൾ എന്ന താൾ [[എ.യു.പി.എസ് പെരുംപറമ്പ്/അക്ഷരവൃക്ഷ...)
No edit summary
 
വരി 32: വരി 32:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കവിത }}

12:40, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പുക്കൾ

 എന്നും വിരിഞ്ഞ് നിൽക്കുന്ന
എന്നിലെ ചന്തം ഞാനറിയുന്നില്ല
ഓരോ ദിനത്തിലും
നേരത്തിലും എന്നിലെ ഇതളുകൾ
കൊഴിയുന്നതും ഞാനറിയുന്നില്ല
ഒറ്റ നാളിലെ ഓർമ്മ മാത്രമുള്ള
ഞങ്ങൾ ഒറ്റ നാളിൽ തന്നെ
വാടുകയും മരണമേറ്റു വാങ്ങുകയും
ചെയ്യുന്നു:
എന്തിനേറെ പറയുന്നു
സൂര്യനേക്കാൾ വെയിലത്ത്
ഉദിച്ചു നിൽക്കുന്ന ഞങ്ങൾക്ക്
ഒരു ശക്തമഴയിൽ വേരറ്റുപോകുന്നു
ഇന്നും ഭൂമിയിലെ ഒരു ദിനനാളുകൾ
എന്നും പ്രിയ ദിനമായി മാറുന്നു.

ശ്രീനന്ദ.
7A [[|എ.യു.പി.എസ്.പെരുമ്പറമ്പ]]
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത