എ.യു.പി.എസ് പെരുംപറമ്പ്/അക്ഷരവൃക്ഷം/പുക്കൾ

Schoolwiki സംരംഭത്തിൽ നിന്ന്
(A. U. P. S. Perumparamba/അക്ഷരവൃക്ഷം/പുക്കൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പുക്കൾ

 എന്നും വിരിഞ്ഞ് നിൽക്കുന്ന
എന്നിലെ ചന്തം ഞാനറിയുന്നില്ല
ഓരോ ദിനത്തിലും
നേരത്തിലും എന്നിലെ ഇതളുകൾ
കൊഴിയുന്നതും ഞാനറിയുന്നില്ല
ഒറ്റ നാളിലെ ഓർമ്മ മാത്രമുള്ള
ഞങ്ങൾ ഒറ്റ നാളിൽ തന്നെ
വാടുകയും മരണമേറ്റു വാങ്ങുകയും
ചെയ്യുന്നു:
എന്തിനേറെ പറയുന്നു
സൂര്യനേക്കാൾ വെയിലത്ത്
ഉദിച്ചു നിൽക്കുന്ന ഞങ്ങൾക്ക്
ഒരു ശക്തമഴയിൽ വേരറ്റുപോകുന്നു
ഇന്നും ഭൂമിയിലെ ഒരു ദിനനാളുകൾ
എന്നും പ്രിയ ദിനമായി മാറുന്നു.

ശ്രീനന്ദ.
7A [[|എ.യു.പി.എസ്.പെരുമ്പറമ്പ]]
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത