"സെന്റ് ആന്റണീസ് എൽ പി എസ് കൂട്ടമാക്കൽ/അക്ഷരവൃക്ഷം/കുടിവെള്ളക്ഷാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കുടിവെള്ളക്ഷാമം | color= 5 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:
ഇവ  കുടിവെള്ളക്ഷാമം രൂക്ഷമാക്കുകയും ചെയ്യുന്നു .
ഇവ  കുടിവെള്ളക്ഷാമം രൂക്ഷമാക്കുകയും ചെയ്യുന്നു .
പറമ്പിലും  കൃഷിസ്ഥലങ്ങളിലും  ജലസംരക്ഷണപ്രവർത്തനങ്ങൾ  നടത്തുകയും, ജലസ്രോതസുകൾ സംരക്ഷിക്കുകയും ,മരങ്ങൾ  നട്ടുവളർത്തുകയും ചെയ്‌താൽ  ഒരു പരിധി വരെ ജലക്ഷാമം   
പറമ്പിലും  കൃഷിസ്ഥലങ്ങളിലും  ജലസംരക്ഷണപ്രവർത്തനങ്ങൾ  നടത്തുകയും, ജലസ്രോതസുകൾ സംരക്ഷിക്കുകയും ,മരങ്ങൾ  നട്ടുവളർത്തുകയും ചെയ്‌താൽ  ഒരു പരിധി വരെ ജലക്ഷാമം   
നമുക്ക്  പരിഹരിക്കാം .പ്രകൃതിസംരക്ഷണത്തിനായി  നമുക്ക്  പരിശ്രമിക്കാം .
നമുക്ക്  പരിഹരിക്കാം .പ്രകൃതിസംരക്ഷണത്തിനായി  നമുക്ക്  പരിശ്രമിക്കാം .{{BoxBottom1
| പേര്= ഫെബിൻ സജി
| ക്ലാസ്സ്=  4
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=        സെന്റ് ആന്റണിസ് എൽ പി സ്‌കൂൾ ,കൂട്ടമാക്കൽ-->
| സ്കൂൾ കോഡ്= 31310
| ഉപജില്ല=    കൊഴുവനാൽ
| ജില്ല=  കോട്ടയം
| തരം=    ലേഖനം
| color=      5
}}
{{Verification4|name=abhaykallar|തരം=ലേഖനം}}

12:07, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കുടിവെള്ളക്ഷാമം

ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ആണ്‌ കുടിവെള്ളക്ഷാമം . കേരളത്തിലെ പല പ്രദേശങ്ങളിലും ജലക്ഷാമം രൂക്ഷമാണ് . ഓരോ വർഷം കഴിയുംതോറും ജലക്ഷാമം കൂടിവരുന്നു . പ്രകൃതിയെ നാം നശിപ്പിക്കുന്നതിനാൽ നീരൊഴുക്കും മഴയുടെ ലഭ്യതയും കുറയുന്നു . ഭുഗർഭജലം ഊറ്റിയെടുക്കുന്നതും ,പാറമടകളിലെ ഖനനവും ,വനനശീകരണവും, പരിസ്ഥിതിലോലപ്രദേശങ്ങളിലെ നിർമ്മാണപ്രവർത്തനങ്ങളും എല്ലാം പ്രകൃതിക്ക് ദോഷം ചെയ്യുന്നു . ഇവ കുടിവെള്ളക്ഷാമം രൂക്ഷമാക്കുകയും ചെയ്യുന്നു . പറമ്പിലും കൃഷിസ്ഥലങ്ങളിലും ജലസംരക്ഷണപ്രവർത്തനങ്ങൾ നടത്തുകയും, ജലസ്രോതസുകൾ സംരക്ഷിക്കുകയും ,മരങ്ങൾ നട്ടുവളർത്തുകയും ചെയ്‌താൽ ഒരു പരിധി വരെ ജലക്ഷാമം നമുക്ക് പരിഹരിക്കാം .പ്രകൃതിസംരക്ഷണത്തിനായി നമുക്ക് പരിശ്രമിക്കാം .

ഫെബിൻ സജി
4 സെന്റ് ആന്റണിസ് എൽ പി സ്‌കൂൾ ,കൂട്ടമാക്കൽ-->
കൊഴുവനാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം