"ഗവ. എൽ.പി.എസ്. മുക്കോലക്കൽ/അക്ഷരവൃക്ഷം/ കൊറോണ പഠിപ്പിച്ച പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('*{{PAGENAME}}/കൊറോണ പഠിപ്പിച്ച പാഠം | കൊറോണ പഠിപ്പിച്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= കൊറോണ പഠിപ്പിച്ച പാഠം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= കൊറോണ പഠിപ്പിച്ച പാഠം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
വരി 21: | വരി 20: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Sreejaashok25| തരം= കഥ }} |
11:33, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ പഠിപ്പിച്ച പാഠം
നഗരത്തിലെ ഒരു ഫ്ലാറ്റിലാണ് രാജു താമസിക്കുന്നത് .അവനു വീട്ടിലെ ഏക കൂട്ട് ചിന്നു തത്തയായിരുന്നു .ഒരുദിവസം അവൻ ചിന്നു തത്തയെ കൂടു തുറന്നുവിട്ടു .ചിന്നുവിന് അത്ഭുതമായി .ചിന്നു ചോദിച്ചു "എന്താ രാജു നിനക്ക് എന്തുപറ്റി .എന്തിനാണ് എന്നെ തുറന്നുവിട്ടത്"?. " നീ കൂട്ടുകാരെയൊന്നും കാണാതെ കൂട്ടുകാരോട് കളിക്കാതെ കൂട്ടിൽ കിടക്കുന്നതിന്റെ ബുദ്ധിമുട്ട് എനിക്കിപ്പോൾ മനസിലായീ ".അതെങ്ങനെ?."അതോ കൊറോണ എന്ന കുഞ്ഞൻ വൈറസ് അത് എന്നെ പഠിപ്പിച്ചു .ഞാനിനി ഒരു ജീവിയേയും കൂട്ടിലടയ്ക്കില്ല ".രാജു പറഞ്ഞു ."അപ്പോൾ കൊറോണ നിന്നെ നല്ല ഒരു പാഠം പഠിപ്പിച്ചല്ലേ "?ചിന്നു തത്ത ഇത്രയും പാപറഞ്ഞശേഷം രാജുവിന് നന്ദിയും പറഞ്ഞു നീലാകാശത്തേയ്‌ക്ക് സന്തോഷത്തോടെ പറന്നുപോയീ .
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ