"കുറുമ്പുക്കൽ എൽ.പി.സ്കൂൾ/അക്ഷരവൃക്ഷം/ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 19: വരി 19:
ശുചിത്വത്തോടെ ,ശ്രദ്ധയോടെ
ശുചിത്വത്തോടെ ,ശ്രദ്ധയോടെ
അകന്നിരിക്കാം നമ്മുടെ നന്മക്കായ്.
അകന്നിരിക്കാം നമ്മുടെ നന്മക്കായ്.
നമ്മുക്കൊന്നിച്ചു നേരിടാം ഈ ഭീകരനെ
നമ്മുക്കൊന്നിച്ചു നേരിടാം  
കൊറോണ എന്ന വൈറസിനെ..
കൊറോണ എന്നൊരു ഭീകരനെ
  </poem> </center>
  </poem> </center>
   {{BoxBottom1
   {{BoxBottom1

10:35, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭീകരൻ

കൊറോണ വൈറസ് വന്നു.
ലോകം മുഴുവൻ പടർന്നു നിന്നു.
സ്കൂൾ എല്ലാം പൂട്ടിച്ചു.
കുട്ടികൾ വീട്ടിൽ തന്നെയായി
മനുഷ്യർ മരിച്ചുകൊണ്ടിരിക്കുന്നു
ഭാരതം താഴിട്ടു പൂട്ടി
റോഡിൽ വാഹനമില്ലാതായി
തിക്കും തിരക്കും ഇല്ലാതായി
ആളുകൾക്ക് പണിയും ഇല്ലാതായി
പടക്കവും പുത്തനുടുപ്പുമില്ലാതെ
വിഷുവും കടന്നു പോയി
കൈയും മുഖവും സോപ്പിട്ട്
കഴുകീടാം നമ്മുക്കിടക്കിടെ
ശുചിത്വത്തോടെ ,ശ്രദ്ധയോടെ
അകന്നിരിക്കാം നമ്മുടെ നന്മക്കായ്.
നമ്മുക്കൊന്നിച്ചു നേരിടാം
കൊറോണ എന്നൊരു ഭീകരനെ
 

ജിതിൻ കൃഷ്ണ
3 കുറുമ്പുക്കൽ എൽ പി
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത