"സെന്റ് പോൾസ് എച്ച്.എസ്. വലിയകുമാരമംഗലം/അക്ഷരവൃക്ഷം/കോവിഡ്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ്കാലം | color= 3 }} <center> <poem>എവി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  കോവിഡ്കാലം  
| തലക്കെട്ട്=  കോവിഡ്കാലം  
| color=    3
| color=    4
}} <center> <poem>എവിടെനിന്നോ  വാനിൽ  
}} <center> <poem>എവിടെനിന്നോ  വാനിൽ  
ഏറി  പാറി പറന്നു നടക്കും മഹാമാരി
ഏറി  പാറി പറന്നു നടക്കും മഹാമാരി എന്ത് ചെയ്യും എന്നറിയാതെ മാനസം കേണിടും മാനവരെ  തൊട്ടടുത്തു നിൽക്കും മാനവനെ തൊട്ടുരുമ്മും  ഇളം  കാറ്റിലും മാനവൻ തൻ ചുടു നിശ്വാസത്തിലും  
എന്ത് ചെയ്യും എന്നറിയാതെ മാനസം കേണിടും  
  മാനവൻ തൻ  സ്‌പർശന ത്തിലും ഒളിഞ്ഞിരിക്കും അണുക്കളെ ചെറുത്തിടാം  
മാനവരെ  തൊട്ടടുത്തു നിൽക്കും മാനവനെ തൊട്ടുരുമ്മും   
തുരത്തിടാം  നമുക്കൊന്നായി കരകയറിടാം  രോഗമുക്തിനേടാം  
ഇളം  കാറ്റിലും മാനവൻ തൻ ചുടു നിശ്വാസത്തിലും  
  കഴുകി ടാം കുഞ്ഞി കൈകളെ ചെറുത്തിടാം  രോഗാണുക്കളെ  മറച്ചിടാം  തൻ  മുഖങ്ങളെ  പാലിച്ചിടാം അകലങ്ങളെ
  മാനവൻ തൻ  സ്‌പർശന ത്തിലും  
ചെറുത്തിടാം രോഗാണുക്കളെ  കരകയറിടാം നമുക്കൊന്നായി
ഒളിഞ്ഞിരിക്കും അണുക്കളെ ചെറുത്തിടാം  
  </poem> </center>{{BoxBottom1
തുരത്തിടാം  നമുക്കൊന്നായി  
കരകയറിടാം  രോഗമുക്തിനേടാം  
  കഴുകി ടാം കുഞ്ഞി കൈകളെ  
ചെറുത്തിടാം  രോഗാണുക്കളെ   
മറച്ചിടാം  തൻ  മുഖങ്ങളെ  
  പാലിച്ചിടാം അകലങ്ങളെ
ചെറുത്തിടാം രോഗാണുക്കളെ  
  കരകയറിടാം നമുക്കൊന്നായി </poem> </center>{{BoxBottom1
| പേര്= അൻമരിയ ചെറിയാൻ
| പേര്= അൻമരിയ ചെറിയാൻ
| ക്ലാസ്സ്=    9 B
| ക്ലാസ്സ്=    9 B

10:11, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ്കാലം

എവിടെനിന്നോ വാനിൽ
ഏറി പാറി പറന്നു നടക്കും മഹാമാരി എന്ത് ചെയ്യും എന്നറിയാതെ മാനസം കേണിടും മാനവരെ തൊട്ടടുത്തു നിൽക്കും മാനവനെ തൊട്ടുരുമ്മും ഇളം കാറ്റിലും മാനവൻ തൻ ചുടു നിശ്വാസത്തിലും
 മാനവൻ തൻ സ്‌പർശന ത്തിലും ഒളിഞ്ഞിരിക്കും അണുക്കളെ ചെറുത്തിടാം
തുരത്തിടാം നമുക്കൊന്നായി കരകയറിടാം രോഗമുക്തിനേടാം
 കഴുകി ടാം കുഞ്ഞി കൈകളെ ചെറുത്തിടാം രോഗാണുക്കളെ മറച്ചിടാം തൻ മുഖങ്ങളെ പാലിച്ചിടാം അകലങ്ങളെ
ചെറുത്തിടാം രോഗാണുക്കളെ കരകയറിടാം നമുക്കൊന്നായി
  

അൻമരിയ ചെറിയാൻ
9 B സെന്റ് പോൾസ്‌ എച്ച് എസ് എസ് വലിയകുമാരമംഗലം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത