"എസ്.എൻ.എസ്.യു.പി.എസ് പെരിഞ്ഞനം/അക്ഷരവൃക്ഷം/മുന്നേറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മുന്നേറ്റം | color= 5 }} <center> <poem> കൊറോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 33: വരി 33:
| സ്കൂൾ= എസ്  എൻ എസ് യു പി എസ് പെരിഞ്ഞനം  
| സ്കൂൾ= എസ്  എൻ എസ് യു പി എസ് പെരിഞ്ഞനം  
| സ്കൂൾ കോഡ്=24568   
| സ്കൂൾ കോഡ്=24568   
| ഉപജില്ല= വലപ്പാട്‌  
| ഉപജില്ല= വലപ്പാട്  
| ജില്ല= തൃശൂർ
| ജില്ല=തൃശ്ശൂർ
| തരം= കവിത   
| തരം= കവിത   
| color= 5  
| color= 5  
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

10:07, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മുന്നേറ്റം

കൊറോണ കൊറോണ കൊറോണ 
ലോകം മുഴുവൻ ഭീതിയിൽ.
ഭയമല്ല വേണ്ടത് ജാഗ്രത...
കരങ്ങൾ തമ്മിൽ ചേർത്തിടാതെ..
കരളുകൾ  തമ്മിൽ ചേർത്തികൊണ്ട്..
 മഹാമാരിയെ ചെറുക്കാൻ ഒന്നിച്ച് പോരാടാം... 
കരുതി നാം നയിച്ചിടും..
പൊരുതി നാം ജയിച്ചിടും..
അതുവരെ....അതുവരെ പ്രതിരോധമാണ് പ്രതിവിധി.
അതുവരെ....അതുവരെ പ്രതിരോധമാണ് പ്രതിവിധി.
കൈകളിടക്ക്‌ കഴുകേണം..
ഇടക്കിടെ നോക്കിടേണം..
നാളെ ഒന്നിച്ച് പുഞ്ചിരിക്കാൻ..
ഇന്ന് നമ്മുക്ക് മറച്ചിടാം മുഖം...
വാതിൽ പൂട്ടി വീടിനുള്ളിൽ താമസിച്ചിടാം..
നാട് കാക്കുവാനുള്ള ഉറച്ച യുദ്ധ തന്ത്രമാണിത്‌..
കരുതി നാം നയിച്ചിടും... പൊരുതി നാം ജയിച്ചിടും.
അതുവരെ അതുവരെ അതുവരെ.
പ്രതിരോധമാണ് പ്രതിവിധി..
അതുവരെ അതുവരെ അതുവരെ..
പ്രതിരോധമാണ് പ്രതിവിധി.
 

അമർദർശ് ഒ എസ്
5 എ എസ് എൻ എസ് യു പി എസ് പെരിഞ്ഞനം
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത