"എസ്.എൻ.എസ്.യു.പി.എസ് പെരിഞ്ഞനം/അക്ഷരവൃക്ഷം/ഭൂമിയിലെ മാലാഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 5 | | color= 5 | ||
}} | }} | ||
അച്ഛനും അമ്മയും | അച്ഛനും അമ്മയും അപ്പൂപ്പനും അമ്മൂമ്മയും ഉള്ളതാണ് അമ്മൂട്ടിയുടെ വീട്. അവളുടെ അച്ഛൻ ഗൾഫിലാണ്. അമ്മ നാട്ടിൽ നേഴ്സ് ആണ്. എല്ലാ വെക്കേഷനും അച്ഛൻ നാട്ടിൽ വരാറുണ്ട്. ഈ വെക്കേഷനും അച്ഛൻ നാട്ടിൽ വരാൻ ഇരിക്കാണ്, അതിനുള്ള കാത്തിരിപ്പിലാണ് അവൾ. എന്നാൽ ഈ പ്രാവശ്യം സ്കൂളുകൾ പരീക്ഷകളൊന്നും നടക്കാതെ നേരത്തെപൂട്ടി .ടീച്ചർ പറഞ്ഞു കൊറോണ കാരണമാണ് നേരത്തെ അടക്കുന്നതെന്ന്. വെക്കേഷൻ ആയിട്ടും അമ്മൂമ്മ പുറത്തു കളിയ്ക്കാൻ വിടുന്നില്ല. ഇപ്പോഴും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം, അച്ഛന് നാട്ടിൽ വരാൻ കഴിയാതെ അമ്മൂമ്മയും കരയുന്നു. ഇപ്പോൾ കുറച്ചു ദിവസമായി അമ്മയും വീട്ടിൽ വരുന്നില്ല, ആദ്യമെല്ലാം ഞാനും കരഞ്ഞിരുന്നു.... ഇപ്പോൾ അവൾ അപ്പൂപ്പന്റെ കൂടെയിരുന്ന് ടീവിയിൽ വാർത്തയൊക്കെ കാണാറുണ്ട്. കൊറോണ എന്ന മഹാമാരി ഈ ലോകത്തെ എത്ര മാത്രം നശിപ്പിച്ചു എന്ന് അവൾക്ക് മനസ്സിലായി. തന്റെ അമ്മ ഉൾപ്പെടെ ഉള്ളവർ തന്റെ കുടുംബത്തെ പോലും മറന്ന് അതിനെതിരെ നടത്തുന്ന പോരാട്ടങ്ങളും അവൾക്കറിയാം. ഒരു ദിവസം അപ്പൂപ്പന്റെ മടിയിൽ കയറിയിരുന്ന് അവൾ പറഞ്ഞു "അപ്പൂപ്പാ... എനിക്കും അമ്മയെപ്പോലെ ഭൂമിയിലെ മാലാഖ ആകണം". | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അതുൽ കൃഷ്ണ പി എസ് | | പേര്= അതുൽ കൃഷ്ണ പി എസ് | ||
വരി 12: | വരി 11: | ||
| സ്കൂൾ= എസ് എൻ എസ് യു പി എസ് പെരിഞ്ഞനം | | സ്കൂൾ= എസ് എൻ എസ് യു പി എസ് പെരിഞ്ഞനം | ||
| സ്കൂൾ കോഡ്= 24568 | | സ്കൂൾ കോഡ്= 24568 | ||
| ഉപജില്ല= | | ഉപജില്ല= വലപ്പാട് | ||
| ജില്ല= തൃശ്ശൂർ | | ജില്ല= തൃശ്ശൂർ | ||
| തരം= കഥ | | തരം= കഥ | ||
| color= 5 | | color= 5 | ||
}} | }} | ||
{{Verified1|name=Sunirmaes|തരം=കഥ}} |
10:05, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഭൂമിയിലെ മാലാഖ
അച്ഛനും അമ്മയും അപ്പൂപ്പനും അമ്മൂമ്മയും ഉള്ളതാണ് അമ്മൂട്ടിയുടെ വീട്. അവളുടെ അച്ഛൻ ഗൾഫിലാണ്. അമ്മ നാട്ടിൽ നേഴ്സ് ആണ്. എല്ലാ വെക്കേഷനും അച്ഛൻ നാട്ടിൽ വരാറുണ്ട്. ഈ വെക്കേഷനും അച്ഛൻ നാട്ടിൽ വരാൻ ഇരിക്കാണ്, അതിനുള്ള കാത്തിരിപ്പിലാണ് അവൾ. എന്നാൽ ഈ പ്രാവശ്യം സ്കൂളുകൾ പരീക്ഷകളൊന്നും നടക്കാതെ നേരത്തെപൂട്ടി .ടീച്ചർ പറഞ്ഞു കൊറോണ കാരണമാണ് നേരത്തെ അടക്കുന്നതെന്ന്. വെക്കേഷൻ ആയിട്ടും അമ്മൂമ്മ പുറത്തു കളിയ്ക്കാൻ വിടുന്നില്ല. ഇപ്പോഴും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം, അച്ഛന് നാട്ടിൽ വരാൻ കഴിയാതെ അമ്മൂമ്മയും കരയുന്നു. ഇപ്പോൾ കുറച്ചു ദിവസമായി അമ്മയും വീട്ടിൽ വരുന്നില്ല, ആദ്യമെല്ലാം ഞാനും കരഞ്ഞിരുന്നു.... ഇപ്പോൾ അവൾ അപ്പൂപ്പന്റെ കൂടെയിരുന്ന് ടീവിയിൽ വാർത്തയൊക്കെ കാണാറുണ്ട്. കൊറോണ എന്ന മഹാമാരി ഈ ലോകത്തെ എത്ര മാത്രം നശിപ്പിച്ചു എന്ന് അവൾക്ക് മനസ്സിലായി. തന്റെ അമ്മ ഉൾപ്പെടെ ഉള്ളവർ തന്റെ കുടുംബത്തെ പോലും മറന്ന് അതിനെതിരെ നടത്തുന്ന പോരാട്ടങ്ങളും അവൾക്കറിയാം. ഒരു ദിവസം അപ്പൂപ്പന്റെ മടിയിൽ കയറിയിരുന്ന് അവൾ പറഞ്ഞു "അപ്പൂപ്പാ... എനിക്കും അമ്മയെപ്പോലെ ഭൂമിയിലെ മാലാഖ ആകണം".
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വലപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വലപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തൃശ്ശൂർ ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ