"എസ്.എൻ.എസ്.യു.പി.എസ് പെരിഞ്ഞനം/അക്ഷരവൃക്ഷം/കൊറോണക്കും പറയാനുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 17: | വരി 17: | ||
| സ്കൂൾ= എസ് എൻ എസ് യു പി എസ് പെരിഞ്ഞനം | | സ്കൂൾ= എസ് എൻ എസ് യു പി എസ് പെരിഞ്ഞനം | ||
| സ്കൂൾ കോഡ്= 24568 | | സ്കൂൾ കോഡ്= 24568 | ||
| ഉപജില്ല= | | ഉപജില്ല=വലപ്പാട് | ||
| ജില്ല= തൃശ്ശൂർ | | ജില്ല= തൃശ്ശൂർ | ||
| തരം= ലേഖനം | | തരം= ലേഖനം | ||
| color= 5 | | color= 5 | ||
}} | }} | ||
{{Verification4|name=Sachingnair| തരം= ലേഖനം}} |
10:01, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണക്കും പറയാനുണ്ട്
ഹായ്, കൂട്ടുകാരെ എന്നെ നിങ്ങൾക്കെല്ലാവർക്കും അറിയാം എന്നാലും എന്നെ പരിചയപ്പെടുത്താം . എന്റെ പേരുകേട്ട് നിങ്ങൾ ആരും പേടിക്കേണ്ട . ഞാൻ ഒരു കുഞ്ഞു വൈറസാണ് .എന്നെ നിങ്ങൾക്ക് കാണാൻ കഴിയില്ല . ഞാനാണ് കൊറോണ. അയ്യോ! മറന്നു . എന്റെ പുതിയ പേര് കോവിഡ് 19 . ഞാൻ പണ്ട് തൊട്ടേ ഇവിടെയൊക്കെ ഉണ്ട് .അത് എന്റെ മുത്തച്ഛന്മാരായിരുന്നു .ഞാൻ നിങ്ങൾ പറയുന്ന ന്യൂ ജെൻ വൈറസാണ് . അതാണ് എനിക്ക് കോവിഡ് 19 എന്ന പേര് കിട്ടിയത് . നിങ്ങൾ മനുഷ്യരാണ് എന്നെ വലുതാക്കിയത് .ഈ ലോകം പേടിക്കുന്ന വൈറസാക്കിയത് . നിങ്ങൾ വാർത്തകളിൽ പറയുന്ന പോലെയും മുതിർന്നവർ പറയുന്നപോലെയും വ്യക്തി ശുചിത്വവും സാമൂഹിക അകലവും പാലിച്ചാൽഞാൻ നിങ്ങളുടെ അടുത്തേക്ക് വരില്ല സത്യം. ഇടയ്ക്കിടെ കൈ സോപ്പിട്ടു കഴുകുക . ഹാൻഡ്‌സാനിറ്റൈസർ ഉപയോഗിച്ച് കൈ കഴുകണം .അപ്പോൾ പിന്നെ എനിക്ക് നിങ്ങളെ തൊടാൻ കഴിയില്ല . എനിക്ക് ഈലോകം നശിപ്പിക്കാൻ ആഗ്രഹം ഇല്ലകേട്ടോ . നിങ്ങളുടെ ആൾക്കാർ തന്നെയാണ് ഈ ലോകം ഇങ്ങനെ ആക്കിയത് . എനിക്ക് വലിയൊരു പ്രത്യേകത ഉണ്ട് ജാതിയും മതവും ഇല്ല പ്രായം നോക്കാറില്ല പാവപ്പെട്ടവനും പണക്കാരനും ഇല്ല എനിക്ക് നിങ്ങൾ എല്ലാവരും ഒന്നാണ് ആരുടെ ശരീരത്തിലും പ്രവേശിക്കും പേടിപ്പിച്ചതല്ലാട്ടോ , ഞാൻ പാവമല്ല എന്നെ അകറ്റിനിർത്തൂ .
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വലപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വലപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം