"സി.എ.എച്ച്.എസ്. പെരുവെമ്പ/അക്ഷരവൃക്ഷം/കോവിഡിൻ്റെ പിടുത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(.) |
No edit summary |
||
വരി 28: | വരി 28: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Latheefkp|തരം= ലേഖനം}} |
09:51, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കോവിഡിൻ്റെ പിടുത്തം
കോവിഡ് 19 എന്ന മാരകമായ രോഗം ലോകം മുഴുവനും പടർന്നു പിടിക്കുകയാണ്. ഇ മഹാ മാരിയെ പൂർണമായും മറികടക്കാൻ നമ്മുക്ക് സാധിക്കുന്നില്ല. ലോകത്തിൽ ധാരാളം മനുഷ്യർ കോവിഡ് ബാധിച്ചു മരിക്കുന്നു. അതുപോലെ ആശുപത്രിയിലും വീട്ടിലും ചികിത്സയിൽ കഴിയുന്ന ഒട്ടനവധി ആളുകൾ.... ഇ വിപത്തിനെ ചെറുക്കാൻ സർക്കാർ ലോക്ക്ഡൌൺ പ്രഘ്യപിച്ചിരിക്കുന്നു.. എവിടെയും എങ്ങും നിശ്ശബ്ദം.. റോഡുകളിൽ വാഹനതിരക്ക് കാണുന്നില്ല... എവിടെയും ആഘോഷങ്ങൾ ഇല്ല.. എല്ലാവരും വീടിനുള്ളിൽ ഒതുകി കൂടി... കൊറോണയെ ഈ ലോകത്തിൽ നിന്ന് തുടച്ചു മാറ്റാൻ ചെയ്യണ്ട കർത്തവ്യങ്ങൾ നാം നിറവേറ്റണം.. കൈകൾ സോപ്പ് വെള്ളവും ഉപയോഗിച്ച് ഇടക്കിടെ കഴുകണം. അത്യാവശ്യ ഘട്ടത്തിൽ മാത്രം വീടിന് പുറത്ത് പോകുക. പോകുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കുക. മറ്റുള്ളവരുമായ സംസാരിക്കുമ്പോൾ അകലം പാലിക്കുക.. പനിയോ ചുമയോ മറ്റു ലക്ഷണങൾ കണ്ടുയെങ്കിലും അടുത്തുള്ള ആശുപത്രിയിൽ പോകുക... ജീവിതത്തിൽ ഇതു പോലെ വലിയ ദുരന്തങ്ങളും രോഗങ്ങളും വന്നേക്കും.. അത് മനസില്ലാക്കി പ്രവർത്തിക്കാനുള്ള കാര്യക്ഷമത നമ്മുക്ക് ഉണ്ടാകണം.. ഇ രോഗത്തെ ഇല്ലാതാക്കാൻ നമ്മുക്ക് കഴിയട്ടെ എന്ന പ്രാർത്ഥനയോടെ...
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചിറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചിറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം