"എളയാവൂർ യു പി സ്കൂൾ/അക്ഷരവൃക്ഷം/ലോകം ലോക്ക്ഡൗണിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ലോകം ലോക്ക്ഡൗണിൽ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 16: | വരി 16: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Nalinakshan| തരം= ലേഖനം}} |
09:45, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ലോകം ലോക്ക്ഡൗണിൽ
ലോകത്തെ തന്നെ നിശ്ചലമാക്കിയിരിക്കുകയാണ് കൊറോണ വൈറസ്. കൊറോണ എന്ന മഹാവിപത്ത് ലോകജനതയെ ത്തന്നെ തിന്നൊടുക്കുകയാണ്. ജനങ്ങളെല്ലാം ആശങ്കയിലാണ്. പക്ഷേ ഭയമല്ല, ജാഗ്രതയാണ് ആവശ്യം. ഈ സാഹചര്യത്തിൽ ആരോഗ്യവകുപ്പ് മുന്നോട്ടു വയ്ക്കുന്ന നിർദേശങ്ങൾ നാo പാലിക്കണo. വീട്ടിൽ സുരക്ഷിതരായി ഇരിക്കുക, സാമൂഹികഅകലും പാലിക്കുക, കൈകൾ സോപ്പ്, ഹാൻഡ്വാഷ് ഉപയോഗിച്ച് കഴുകുക. അങ്ങനെ കൊറോണയെ ഈ ഭൂമിയിൽ നിന്നുതന്നെ അപ്രത്യക്ഷമാക്കാൻ സാധിക്കും.
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം