"ജി.എൽ.പി.എസ്.ചാത്തന്നൂർ/അക്ഷരവൃക്ഷം/കൊറോണ എന്ന വില്ലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/കൊറോണ എന്ന വില്ലൻ | കൊറോണ എന്ന വില്ലൻ]] {{BoxT...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/കൊറോണ എന്ന വില്ലൻ | കൊറോണ എന്ന വില്ലൻ]]
 
{{BoxTop1
{{BoxTop1
| തലക്കെട്ട്= കൊറോണ എന്ന വില്ലൻ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= കൊറോണ എന്ന വില്ലൻ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
വരി 40: വരി 40:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Latheefkp|തരം= കവിത}}

09:20, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ എന്ന വില്ലൻ


കഴുകൂ കഴുകൂ കൂട്ടരെ
കൈ കഴുകൂ കൂട്ടരെ
കൊറോണ എന്ന വില്ലനെ
നാട്ടിൽ നിന്നും അകറ്റീടാം

ധരിക്കൂ ധരിക്കൂ കൂട്ടരെ
മാസ്ക് ധരിക്കൂ കൂട്ടരെ
കൊറോണ എന്ന വില്ലനെ
നാട്ടിൽ നിന്നും അകറ്റീടാം

ഇരിക്കൂ ഇരിക്കൂ കൂട്ടരെ
വീട്ടിൽ തന്നെ ഇരിക്കൂ കൂട്ടരെ
കൊറോണ എന്ന വില്ലനെ
നാട്ടിൽ നിന്നും അകറ്റീടാം

പൊരുതൂ പൊരുതൂ കൂട്ടരെ
ഒരുമിച്ചു പൊരുതൂ കൂട്ടരെ
കൊറോണ എന്ന വില്ലനെ
നാട്ടിൽ നിന്നും അകറ്റീടാം


 

അഭിനവ്.പി.സുനിൽ
3A ജി.എൽ.പി.എസ്.ചാത്തനൂർ
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത