"ജി.എച്ച്.എസ്. തിരുവഴിയാട്/അക്ഷരവൃക്ഷം/ഉമ്മാക്കായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(.)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:
വളരുന്ന ആ പെൺകുഞ്ഞുങ്ങളേ  ഓർത്തു എന്നും ആവലാതിയാണ്  അതും ഒരു    പാവപ്പെട്ട ഒരു കുടുംബ മാണെങ്കിൽ ചിന്തിക്കേണ്ട.  
വളരുന്ന ആ പെൺകുഞ്ഞുങ്ങളേ  ഓർത്തു എന്നും ആവലാതിയാണ്  അതും ഒരു    പാവപ്പെട്ട ഒരു കുടുംബ മാണെങ്കിൽ ചിന്തിക്കേണ്ട.  
പക്ഷേ ആ ഉമ്മ തളർന്നില്ല അധ്വാനിച്ചു രാപ്പകലില്ലാതെ ആ  കുടുംബം പോറ്റി. എന്നാൽ അത് ഒരുപാട് കാലം നീണ്ടുനിന്നില്ല. ഒരു മാരകമായ രോഗം ആ ഉമ്മയെ പിടികൂടി എന്നാൽ അമ്മ ആരോടും ഒന്നും മിണ്ടിയില്ല. മക്കളോട് പോലും. എല്ലാം മനസ്സിൽ ഒതുക്കി അവർ അധ്വാനിച്ചു വേദന സഹിക്കാൻ കഴിയാത്ത രാത്രിയിൽ അവർ ഉറങ്ങിയില്ല. എന്നാൽ ഒന്നും ആരോടും ഒന്നും മിണ്ടിയില്ല ദിവസങ്ങൾ കടന്നു പോയി  വേദനയും  ക്ഷീണവും  ദിവസംതോറും കൂടിക്കൂടിവന്നു ചികിൽസിക്കാൻ ഉള്ള  കഴിവൊന്നും ആ കുടുംബത്തിന് ഉണ്ടായില്ല  ഒടുവിൽ ആരോടും ഒന്നും പറയാതെ ഉമ്മ  സ്വയം തന്റെ ജീവനൊടുക്കി....

ആ പെൺകുഞ്ഞുങ്ങൾ ആ വീട്ടിൽ അനാഥരായി  ബന്ധുക്കളോ അയൽക്കാരോ ആ  കുഞ്ഞുങ്ങളുടെ കണ്ണീരൊപ്പാൻ ഉണ്ടായില്ല പിന്നീട് നാട്ടുകാർ ചേർന്ന്  അവരെ  അനാഥാശ്രമത്തിൽ ആക്കി  എന്നാൽ അവർ ജീവിതത്തിന്റെ ഇരുട്ടിനെ അതിജീവിച്ചു അറിവിന്റെ ലോകം അവർക്കായി തുറന്നു. നന്നായി പഠിച്ച് അവർ ഇരുവരും ഡോക്ടറായി. അവരുടെ  ഉമ്മാക്ക് സംഭവിച്ചതുപോലെ ആർക്കും സംഭവിക്കാതിരിക്കാൻ അവർ ഒരു ആശുപത്രി നിർമ്മിച്ചു സൗജന്യ ചികിത്സ ഉള്ള ഒരു ആശുപത്രി. അവരുടെ ഉമ്മയുടെ പേരിൽ. ജമീല ആശുപത്രി അവരുടെ ഉമ്മക്കായി.

വരി 24: വരി 24:
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Latheefkp|തരം= കഥ}}

09:16, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഉമ്മാക്കായി

കുഞ്ഞിപ്പാത്തു....... ഉമ്മ കൊലുസു.... എണീക്ക് എത്ര നേരായി ഈ കിടപ്പ് ഉമ്മാക്ക് നായരുടെ വീട്ടിൽ പോകാൻ നേരമായി പെണ്ണുങ്ങളെ. രണ്ടു പെൺ കുഞ്ഞുങ്ങൾക്കായി രാപ്പകലില്ലാതെ അധ്വാനിക്കുന്ന ഒരു ഉമ്മ പത്തും പതിനാലും വയസ്സ് വരുന്ന രണ്ട് ഓമന പെൺകുഞ്ഞുങ്ങൾ ആ നാട്ടിലെ പ്രമാണി ആയിരുന്ന ചന്ദ്രൻനായ രുടെ വീട്ടിലാണ് ഉമ്മ ജോലിക്ക് പോയത്. കാലത്ത് മക്കൾ രണ്ടും എണീക്കു എണീക്കും മുമ്പ് വീട്ടിലെ എല്ലാ ജോലിയും കഴിഞ്ഞു ഉമ്മ ജോലിക്ക് പോയിരിക്കും കാലത്തു പോയാൽ ഇരുട്ടും വീട്ടിലേക്ക്എത്താൻ എന്നാൽ അച്ഛൻ ഇല്ലാതെ വളരുന്ന ആ പെൺകുഞ്ഞുങ്ങളേ ഓർത്തു എന്നും ആവലാതിയാണ് അതും ഒരു പാവപ്പെട്ട ഒരു കുടുംബ മാണെങ്കിൽ ചിന്തിക്കേണ്ട. പക്ഷേ ആ ഉമ്മ തളർന്നില്ല അധ്വാനിച്ചു രാപ്പകലില്ലാതെ ആ കുടുംബം പോറ്റി. എന്നാൽ അത് ഒരുപാട് കാലം നീണ്ടുനിന്നില്ല. ഒരു മാരകമായ രോഗം ആ ഉമ്മയെ പിടികൂടി എന്നാൽ അമ്മ ആരോടും ഒന്നും മിണ്ടിയില്ല. മക്കളോട് പോലും. എല്ലാം മനസ്സിൽ ഒതുക്കി അവർ അധ്വാനിച്ചു വേദന സഹിക്കാൻ കഴിയാത്ത രാത്രിയിൽ അവർ ഉറങ്ങിയില്ല. എന്നാൽ ഒന്നും ആരോടും ഒന്നും മിണ്ടിയില്ല ദിവസങ്ങൾ കടന്നു പോയി വേദനയും ക്ഷീണവും ദിവസംതോറും കൂടിക്കൂടിവന്നു ചികിൽസിക്കാൻ ഉള്ള കഴിവൊന്നും ആ കുടുംബത്തിന് ഉണ്ടായില്ല ഒടുവിൽ ആരോടും ഒന്നും പറയാതെ ഉമ്മ സ്വയം തന്റെ ജീവനൊടുക്കി.... ആ പെൺകുഞ്ഞുങ്ങൾ ആ വീട്ടിൽ അനാഥരായി ബന്ധുക്കളോ അയൽക്കാരോ ആ കുഞ്ഞുങ്ങളുടെ കണ്ണീരൊപ്പാൻ ഉണ്ടായില്ല പിന്നീട് നാട്ടുകാർ ചേർന്ന് അവരെ അനാഥാശ്രമത്തിൽ ആക്കി എന്നാൽ അവർ ജീവിതത്തിന്റെ ഇരുട്ടിനെ അതിജീവിച്ചു അറിവിന്റെ ലോകം അവർക്കായി തുറന്നു. നന്നായി പഠിച്ച് അവർ ഇരുവരും ഡോക്ടറായി. അവരുടെ ഉമ്മാക്ക് സംഭവിച്ചതുപോലെ ആർക്കും സംഭവിക്കാതിരിക്കാൻ അവർ ഒരു ആശുപത്രി നിർമ്മിച്ചു സൗജന്യ ചികിത്സ ഉള്ള ഒരു ആശുപത്രി. അവരുടെ ഉമ്മയുടെ പേരിൽ. ജമീല ആശുപത്രി അവരുടെ ഉമ്മക്കായി.

അർച്ചന. R
9 A ജി.എച്ച്.എസ്. തിരുവഴിയാട്
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ