"കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി/അക്ഷരവൃക്ഷം/പ്രതീക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
 
വരി 28: വരി 28:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Latheefkp|തരം= കവിത}}

09:13, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രതീക്ഷ


തകർത്തിടാം തുരത്തിടാം നമ്മൾക്കീ കൊറോണയെ
കരങ്ങൾ കഴുകി ശുദ്ധി ചെയ്ത് തുരത്തിടാം കൊറോണയെ
പേടി വേണ്ട ജാഗ്രതയോടെ മുന്നേറിടാം കൂട്ടരെ
വീട്ടിനുള്ളിൽ താമസിച്ച് എതിർത്തിടാം കൊറോണയെ
കവിത ചൊല്ലി കഥ പറഞ്ഞ് നേരമൊക്കെ കഴിച്ചിടാം
നല്ലൊരു നാളേയ്ക്കായി നമുക്കെല്ലാം കാത്തിടാം
പ്രളയവും കഴിഞ്ഞു പോയ് കൊറോണയും കഴിഞ്ഞു പോകും
പേടിവേണ്ട ധൈര്യമോടെ നേരിടാംകൊറോണയെ

ആദിത്യ എസ്.പി
2 A കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത