കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി/അക്ഷരവൃക്ഷം/പ്രതീക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതീക്ഷ


തകർത്തിടാം തുരത്തിടാം നമ്മൾക്കീ കൊറോണയെ
കരങ്ങൾ കഴുകി ശുദ്ധി ചെയ്ത് തുരത്തിടാം കൊറോണയെ
പേടി വേണ്ട ജാഗ്രതയോടെ മുന്നേറിടാം കൂട്ടരെ
വീട്ടിനുള്ളിൽ താമസിച്ച് എതിർത്തിടാം കൊറോണയെ
കവിത ചൊല്ലി കഥ പറഞ്ഞ് നേരമൊക്കെ കഴിച്ചിടാം
നല്ലൊരു നാളേയ്ക്കായി നമുക്കെല്ലാം കാത്തിടാം
പ്രളയവും കഴിഞ്ഞു പോയ് കൊറോണയും കഴിഞ്ഞു പോകും
പേടിവേണ്ട ധൈര്യമോടെ നേരിടാംകൊറോണയെ

ആദിത്യ എസ്.പി
2 A കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത