"സെന്റ് മാത്യൂസ് എൽ പി എസ് കടനാട്/അക്ഷരവൃക്ഷം/കൊറോണയോട്.........." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണയോട്.......... <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 33: വരി 33:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

08:20, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണയോട്..........


റമ്പൂട്ടാൻ പഴം പപാലെ
സുന്ദരൻ നീയെത്തി
വീട്ടിനകത്തെന്നെ ഇരുത്താനായ്.
മുഖം മൂടിവെപ്പിച്ചു നീ
കൈകകൾ കഴുകിച്ചു
കുമിളയുണ്ടാക്കാൻ തരാതെയമ്മ
ഒളിപ്പിക്കും സോപ്പുവെള്ളത്താൽ.
വരല്ലേ ഈ വഴി ഓടണം
നീയീ ലോകത്തുനിന്നും
ഞങ്ങളെ നശിപ്പിച്ചിടാതെ .
കുട ചൂടിപപ്പോകണം സ്കൂളിൽ
കൊതിയോടെ കാത്തിരിക്കുന്നു ഞാൻ
കൂട്ടുകാരെയു്ം ടീച്ചർമാരെയു്ം കാണാൻ.
വില്ലനായ് നീ ഇനിവരല്ലേ
ഞങ്ങളുടെ ജീവിതത്തിലൊരിക്കലു്ം
 

(ശേയ മറിയ്ം രാജേഷ്
1 എ സെന്റ് മാത്യൂസ് എൽ പി എസ് കടനാട്,കോട്ടയ്ം ,രാമപുര്ം
രാമപുര്ം ഉപജില്ല
കോട്ടയ്ം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത