"ജി.എം.എൽ.പി.സ്കൂൾ തിരുത്തി/അക്ഷരവൃക്ഷം/കടലാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കടലാസ് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 23: | വരി 23: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sachingnair| തരം= ലേഖനം}} |
08:15, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കടലാസ്
കൂട്ടുകാരെ , എന്നെ നിങ്ങൾക്ക് പരിചയമുണ്ടല്ലോ , ഞാനാണ് കടലാസ് .എന്റെ ജനനം മുളയിൽ നിന്നാണ് .ഞാൻ നിങ്ങളുടെ അടുത്ത് വരുന്നത് പല രൂപത്തിലാണ്, പത്രം, നോട്ട് ബുക്ക്, എന്നിങ്ങനെ , കത്ത് എന്ന രൂപത്തിലുള്ള എന്നെ ഫോൺ വന്ന ശേഷം ഉപയോഗിക്കാറില്ല . നിങ്ങൾ കുട്ടികൾ എന്റെ ശരീരത്തിൽ കോറിയിടുകയും വരയ്ക്കുകയും നിറങ്ങൾ ചാലിച്ച് ചേർക്കുകയും ചെയ്യാറുണ്ട് . നിങ്ങൾ പഠിച്ച് മിടുക്കന്മാരാകാൻ ഞാൻ എല്ലാം സഹിക്കുന്നു .കൊറോണക്കാലത്ത് വീട്ടിലിരുന്ന് എന്നെ ഉപയോഗിച്ച് നിങ്ങൾക്ക് പഠനവും കളിയും ഒക്കെ നടത്താം . നമ്മുടെ നാടിനെ രക്ഷിക്കാൻ നിങ്ങളും ഒപ്പം ഉണ്ടാകില്ലേ സ്നേഹത്തോടെ കടലാസ്
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം