"ഗവ. എൽ. പി. എസ്. പേരുമല/അക്ഷരവൃക്ഷം/കൊറോണ എന്ന പൂമ്പാററ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 14: | വരി 14: | ||
| സ്കൂൾ= ഗവ എൽ പി എസ് പേരുമല <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= ഗവ എൽ പി എസ് പേരുമല <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 42324 | | സ്കൂൾ കോഡ്= 42324 | ||
| ഉപജില്ല= | | ഉപജില്ല= ആറ്റിങ്ങൽ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Kannans|തരം=കഥ}} |
05:41, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ എന്ന പൂമ്പാറ്റ
വളരെ സന്തോഷമുള്ള ദിവസങ്ങളായിരുന്നുു.അങ്ങനെയിരിക്കെ പെട്ടെന്ന് ഒരു ദിവസം ഒരു പൂമ്പാററക്കുട്ടൻ നമ്മെത്തേടി വന്നു. വളരെ ക്രൂരനായ ആ പൂമ്പാററക്കുട്ടൻറെയടുത്ത് ബുദ്ധിയുളളവർ പോയില്ല. ദേവലോകത്തു നിന്ന് കൊറോണ എന്ന വൈറസ് പൂമ്പാററയുടെ രൂപത്തിൽ വന്നതാണ്.ആ പൂമ്പാററയുമായി കൂട്ടുകൂടിയ ഒരുപാടുപേർക്ക് അസുഖം പിടിപെട്ടു.ഒരുപാടു പേർ മരണപ്പെട്ടു അങ്ങനെ സർക്കാർ ലോക്ഡൗൺ പ്രഖ്യാപിച്ചു. കൊറോണ പൂമ്പാററയെ പേടിച്ചു ഞങ്ങൾ വീടുകളിലൊളിച്ചു.വീടുകളിൽ സുരക്ഷിതരായ ഞങ്ങൾക്ക് കൊറോണ വൈറസ് നല്ല പൂമ്പാററകളെയും തുമ്പികളെയും തൊട്ടാവാടികളെയും സ്നേഹിക്കാൻ അവസരമൊരുക്കി. ഈ കൊറോണക്കാലം ഞങ്ങൾ മാതാപിതാക്കളോടൊപ്പം സന്തോഷത്തോടെ ചെലവഴിച്ചു.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ