"ജി എൽ പി എസ് പയ്യന്നൂർ/അക്ഷരവൃക്ഷം/വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(താൾ ശൂന്യമാക്കി)
No edit summary
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=    വൈറസ്    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
വൈറസ് ആണ് വൈറസ്
കൊറോണ എന്ന വൈറസ് 
വരാതെ നോക്കണം കൂട്ടുകാരെ
സോപ്പിട്ട് കൈകൾ കഴുകിടേണം
നല്ല കുട്ടിയായി കുളിച്ചീടേണം
വൈറസാണ് വൈറസ്
കൊറോണയെന്ന വൈറസ്
അച്ഛനും അമ്മയും പറയുന്നത്
അനുസരിക്കേണം കൂട്ടുകാരെ
ഡോക്ടർമാർ പറയുന്നതും അനുസരിക്കേണം 
മാളുകളിൽ പോകാൻ പാടില്ല
പരിപാടികൾക്കും പോകാൻ പാടില്ല
വീട്ടിൽ തന്നെ ഇരുന്നിടേണം
രോഗം വരാതെ സൂക്ഷിക്കണം 
വൈറസാണ് വൈറസ്
കൊറോണ എന്ന വൈറസ്


</poem> </center>
{{BoxBottom1
| പേര്= സായ.എസ്.കുമാർ
| ക്ലാസ്സ്=  3  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി എൽ പി എസ് പയ്യന്നൂർ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13912
| ഉപജില്ല=  പയ്യന്നൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം= കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=MT_1227|തരം=കവിത}}

23:37, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വൈറസ്

വൈറസ് ആണ് വൈറസ്
കൊറോണ എന്ന വൈറസ്
വരാതെ നോക്കണം കൂട്ടുകാരെ
സോപ്പിട്ട് കൈകൾ കഴുകിടേണം
നല്ല കുട്ടിയായി കുളിച്ചീടേണം
വൈറസാണ് വൈറസ്
കൊറോണയെന്ന വൈറസ്
അച്ഛനും അമ്മയും പറയുന്നത്
അനുസരിക്കേണം കൂട്ടുകാരെ
ഡോക്ടർമാർ പറയുന്നതും അനുസരിക്കേണം
മാളുകളിൽ പോകാൻ പാടില്ല
പരിപാടികൾക്കും പോകാൻ പാടില്ല
വീട്ടിൽ തന്നെ ഇരുന്നിടേണം
രോഗം വരാതെ സൂക്ഷിക്കണം
വൈറസാണ് വൈറസ്
കൊറോണ എന്ന വൈറസ്

സായ.എസ്.കുമാർ
3 ജി എൽ പി എസ് പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത