ജി എൽ പി എസ് പയ്യന്നൂർ/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ്

വൈറസ് ആണ് വൈറസ്
കൊറോണ എന്ന വൈറസ്
വരാതെ നോക്കണം കൂട്ടുകാരെ
സോപ്പിട്ട് കൈകൾ കഴുകിടേണം
നല്ല കുട്ടിയായി കുളിച്ചീടേണം
വൈറസാണ് വൈറസ്
കൊറോണയെന്ന വൈറസ്
അച്ഛനും അമ്മയും പറയുന്നത്
അനുസരിക്കേണം കൂട്ടുകാരെ
ഡോക്ടർമാർ പറയുന്നതും അനുസരിക്കേണം
മാളുകളിൽ പോകാൻ പാടില്ല
പരിപാടികൾക്കും പോകാൻ പാടില്ല
വീട്ടിൽ തന്നെ ഇരുന്നിടേണം
രോഗം വരാതെ സൂക്ഷിക്കണം
വൈറസാണ് വൈറസ്
കൊറോണ എന്ന വൈറസ്

സായ.എസ്.കുമാർ
3 ജി എൽ പി എസ് പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത