"ജി.വി.എച്ച്.എസ്സ്.എസ്സ് മണിയാറൻകുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 55: വരി 55:
L.P സ്ക്കൂള്‍ മാത്രം പ്രവര്‍ത്തിച്ചിരുന്ന ഇവിടേക്ക് 1967-68 കാലത്ത് upper primary വിഭാഗവും പിന്നീട് 1972ല്‍ HS വിഭാഗവും  
L.P സ്ക്കൂള്‍ മാത്രം പ്രവര്‍ത്തിച്ചിരുന്ന ഇവിടേക്ക് 1967-68 കാലത്ത് upper primary വിഭാഗവും പിന്നീട് 1972ല്‍ HS വിഭാഗവും  
ഏത്തിയതോടെ  സ്കൂളിന്ടെ വികസനം ദ്രുതഗതിയിലായി.
ഏത്തിയതോടെ  സ്കൂളിന്ടെ വികസനം ദ്രുതഗതിയിലായി.
ആദ്യകാല അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ധര്‍ണ്ണ അടക്കമുള്ള പല സമരമൂറക
ആദ്യകാല അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ധര്‍ണ്ണ അടക്കമുള്ള പല സമരമൂറകളുടെയും ഫലമായിട്ടാണ് ഈ വിദ്യാലയത്തിലേക്ക് vhse കടന്ന് വന്നത്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

17:13, 29 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

ജി.വി.എച്ച്.എസ്സ്.എസ്സ് മണിയാറൻകുടി
വിലാസം
ജി.വി.എച്ച്.എസ്.എസ് മണിയാറന്‍കുടി
സ്ഥാപിതം7 - ജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടൂപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
29-03-2010Gvhssm




ചരിത്രം

മണിയാറന്‍കുടി ഗവ: സ്കൂള്‍ 1958 ല്‍ നിലവില്‍ വന്നു. സ്കൂള്‍ നിലകൊളളുന്ന വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് ചരിത്രം തന്നെ ഇവിടുത്തെ ആദിവാസികളായ ഗിരിവര്‍ഗ്ഗക്കാരുടെ ചരിത്രത്തില്‍ നിന്നാണ് തുടങ്ങുന്നത്. ഏറിയ പങ്കും മന്നാന്‍ സമുദായക്കാരാണെങ്കിലും ഊരാളി വിഭാഗക്കാരും ഈ പ്രദേത്ത് അധിവസിച്ചിരുന്നു.ഇത്തരം ഒരു സമൂഹത്തിന് മാറ്റം വരുന്നത് മറ്റു പ്രദേശങ്ങളില്‍ നിന്നുളള കുടിയേറ്റം മുതലാണ്.ഈ കുകുടിയേറ്റം മൂലം ഈ പ്രദേത്ത് വസിച്ചിരുന്ന മന്നാന്മാരുറ്റടെ സാമൂഹിക ജീവിതതില്‍ വമ്പിച്ച പരവര്‍ത്തനങള്‍ വരുത്തിയിട്ടുണ്ട്.

1949 ഏപ്രീള്‍ 19ന് ഈ ഗ്രാമപഞ്ജായത്ത് അതിര്‍ത്തിക്കുള്ളില്‍ ഇരുപത് പേര്‍ക്കായി 72 ഏക്കര്‍ വനഭൂമി അനുവദിച്ചു.ആദിവാസി വിഭാഗങളും പിന്നീട് എത്തിച്ചേര്‍ന്ന കുടിയെറ്റക്കാരും സമ്മിഷ്രമായി താമസം ആരംഭിച്ചതോടെയാണ്‍ വിദ്യാഭ്യാസ്ത്തിണ്ടെ ആവശ്യകത ബോധയമാകുന്നത്. അക്ഷരം പ പ്പിക്കുന്ന ആശാന്‍ കളരിയില്‍ തുടങിയ ആദ്യകാല വിദ്യാഭ്യാസ സംബ്രദായം തന്നെയണ് മറ്റെവിടെയും പോലെ തന്നെ ഇവിടുത്തെയും തുടക്കം. ശ്രീ:ശ്രീധരന്‍ പുഴക്കാക്കരശ്രീ പുഴക്കാട്ടില്‍ ജൊസഫ് ശ്രീ;നെല്ലാന്‍ കല്ലേക്കണ്ടത്തില്‍തുടങ്ങിയവരുടെ ആദ്യകാല ശ്രമഫലം കൂടിയായപ്പോള്‍ ഒരു ഗ്രാമം വിദ്യാഭ്യാസ രംഗത്ത് പിടിച്ച് കയറുകയായിരുന്നു.ഈ പുതിയ സാഹചര്യം മണിയാറന്‍കുടിക്കാര്‍ക്ക് അഭൂത പൂര്‍വ്വമായ ഒരു നേട്ടമായിരുന്നു.

1957-58 കാലത്താണ് സ്കൂള്‍ തുടക്കം കുറിക്കുന്നത്. 40 അടി മാത്രം വിസ്തീര്‍ണ്ണം ഉള്ള പുല്ല് മേഞ്ഞ കെട്ടിടത്തോട് ചേര്‍ന്ന് 80 അടി ശെഡ്ഡ് പണിതതാണ് ആദ്യത്തെ കെട്ടിടം.

L.P സ്ക്കൂള്‍ മാത്രം പ്രവര്‍ത്തിച്ചിരുന്ന ഇവിടേക്ക് 1967-68 കാലത്ത് upper primary വിഭാഗവും പിന്നീട് 1972ല്‍ HS വിഭാഗവും ഏത്തിയതോടെ സ്കൂളിന്ടെ വികസനം ദ്രുതഗതിയിലായി. ആദ്യകാല അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ധര്‍ണ്ണ അടക്കമുള്ള പല സമരമൂറകളുടെയും ഫലമായിട്ടാണ് ഈ വിദ്യാലയത്തിലേക്ക് vhse കടന്ന് വന്നത്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

വഴികാട്ടി




<googlemap version="0.9" lat="9.895128" lon="76.966095" zoom="11" width="350" height="350"> 9.837626, 76.744308 9.874834, 76.957169 </googlemap>