"ഗവഃ ജെ ബി എസ്, പൂത്തോട്ട/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
*[[{{PAGENAME}}/കോവിഡ് 19 | കോവിഡ് 19]]
*[[{{PAGENAME}}/കോവിഡ് 19 | കോവിഡ് 19]]
*[[{{PAGENAME}}/ശുചിത്വം | ശുചിത്വം]]
*[[{{PAGENAME}}/ശുചിത്വം | ശുചിത്വം]]
*[[{{PAGENAME}}/ആരോഗ്യവും ശുചിത്വവും|ആരോഗ്യവും ശുചിത്വവും]]           
{{BoxTop1
{{BoxTop1
| തലക്കെട്ട്=ശുചിത്വം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=ശുചിത്വം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

22:01, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

*ആരോഗ്യവും ശുചിത്വവും             
ശുചിത്വം


അറി‍‍‍ഞ്ഞിടേണം കൂട്ടരേ നാം,
ശുചിത്വമെന്തെന്നറിയേണം,
രണ്ട് നേരം കുളിച്ചിടേണം നാം.
വ്യക്തി ശുചിത്വം പാലിക്കാ൯,
കൈയും വായും നന്നായ് കഴുകാ൯,
മറന്നിടേണ്ട കൂട്ടരേ.
കൈകൾ നന്നായ് കഴുകീല്ലെന്നാൽ,
വൈറസ് നമ്മെ പിടികൂടും.
പകർച്ച വ്യാധികൾ തടയാനായി,
പരിസരം നാം ശുചിയാക്കേണം,
ഒളിച്ചിരിക്കും വൈറസിനെ നാം,
തുരത്തിടേണം കൂട്ടരേ !
 

ധനലക്ഷ്മി . ടി .എച്ച്.
3 A ഗവ.ജെ.ബി.എസ്.പൂത്തോട്ട.
ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020
കവിത