"സെന്റ് ജോൺസ് എച്ച്.എസ്സ്.കാഞ്ഞിരത്താനം/അക്ഷരവൃക്ഷം/മനുവിന്റെ വീട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മനുവിന്റെ വീട് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=2          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
                    മനു ഒരു ബുക്കെടുക്കാൻ മുറിയിലേക്ക് ഓടിയപ്പോൾ എന്തിലോ ചവിട്ടി ഒരു വീഴ്ച .അയ്യോ ..... മനു അലറിക്കരഞ്ഞു . നോക്കിയപ്പോൾ ഒരു പ്ലാസ്റ്റിക് കൂട് , ദേഷ്യത്തോടെ മനു എഴുന്നേറ്റ് കൂടും എടുത്ത് പുറത്തേക്ക് നടന്നു . അപ്പോൾ കൊതുകുകൾ മനുവിനെ കുത്തി . മനുവിന് ദേഷ്യം വന്നു . മനു ചുറ്റും നോക്കി . ചിരട്ടയിലും കുപ്പിയിലും എല്ലാം  വെള്ളം കെട്ടി കിടക്കുന്നു . കൊതുകുകൾ മുട്ട ഇട്ടു പെരുകി പറന്നു നടക്കുന്നു . അപ്പോഴാണ് മനുവിന് വീടും പരിസരവും ശുചിയായി വെക്കുന്നത് എന്തിനാണ് എന്ന് മനസ്സിലായത് .  
                    <p> മനു ഒരു ബുക്കെടുക്കാൻ മുറിയിലേക്ക് ഓടിയപ്പോൾ എന്തിലോ ചവിട്ടി ഒരു വീഴ്ച.<br>"അയ്യോ ..... ":മനു അലറിക്കരഞ്ഞു .<br> നോക്കിയപ്പോൾ ഒരു പ്ലാസ്റ്റിക് കൂട് , ദേഷ്യത്തോടെ മനു എഴുന്നേറ്റ് കൂടും എടുത്ത് പുറത്തേക്ക് നടന്നു . അപ്പോൾ കൊതുകുകൾ മനുവിനെ കുത്തി . മനുവിന് ദേഷ്യം വന്നു . മനു ചുറ്റും നോക്കി . ചിരട്ടയിലും കുപ്പിയിലും എല്ലാം  വെള്ളം കെട്ടി കിടക്കുന്നു . കൊതുകുകൾ മുട്ട ഇട്ടു പെരുകി പറന്നു നടക്കുന്നു . അപ്പോഴാണ് മനുവിന് വീടും പരിസരവും ശുചിയായി വെക്കുന്നത് എന്തിനാണ് എന്ന് മനസ്സിലായത് .<br>


                     അതിനു ശേഷം ഒരിക്കലും മനു വീടും പരിസരവും വൃത്തികേടായി ഇടാറില്ല . പ്ലാസ്റ്റിക് കൂടുകളും കുപ്പികളും വലിച്ചെറിയാതെ കത്തിച്ച കളഞ്ഞു . മറ്റുള്ളവർക്ക് ഒരു മാതൃകയായി .
                     അതിനു ശേഷം ഒരിക്കലും മനു വീടും പരിസരവും വൃത്തികേടായി ഇടാറില്ല . പ്ലാസ്റ്റിക് കൂടുകളും കുപ്പികളും വലിച്ചെറിയാതെ കത്തിച്ച കളഞ്ഞു . മറ്റുള്ളവർക്ക് ഒരു മാതൃകയായി .</p>
{{BoxBottom1
{{BoxBottom1
| പേര്=RIYON K ROBIN
| പേര്=റിയോൺ കെ റോബിൻ
| ക്ലാസ്സ്=1A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=1 എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 18: വരി 18:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kavitharaj| തരം= കഥ}}

21:31, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മനുവിന്റെ വീട്

മനു ഒരു ബുക്കെടുക്കാൻ മുറിയിലേക്ക് ഓടിയപ്പോൾ എന്തിലോ ചവിട്ടി ഒരു വീഴ്ച.
"അയ്യോ ..... ":മനു അലറിക്കരഞ്ഞു .
നോക്കിയപ്പോൾ ഒരു പ്ലാസ്റ്റിക് കൂട് , ദേഷ്യത്തോടെ മനു എഴുന്നേറ്റ് കൂടും എടുത്ത് പുറത്തേക്ക് നടന്നു . അപ്പോൾ കൊതുകുകൾ മനുവിനെ കുത്തി . മനുവിന് ദേഷ്യം വന്നു . മനു ചുറ്റും നോക്കി . ചിരട്ടയിലും കുപ്പിയിലും എല്ലാം വെള്ളം കെട്ടി കിടക്കുന്നു . കൊതുകുകൾ മുട്ട ഇട്ടു പെരുകി പറന്നു നടക്കുന്നു . അപ്പോഴാണ് മനുവിന് വീടും പരിസരവും ശുചിയായി വെക്കുന്നത് എന്തിനാണ് എന്ന് മനസ്സിലായത് .
അതിനു ശേഷം ഒരിക്കലും മനു വീടും പരിസരവും വൃത്തികേടായി ഇടാറില്ല . പ്ലാസ്റ്റിക് കൂടുകളും കുപ്പികളും വലിച്ചെറിയാതെ കത്തിച്ച കളഞ്ഞു . മറ്റുള്ളവർക്ക് ഒരു മാതൃകയായി .

റിയോൺ കെ റോബിൻ
1 എ സെന്റ് ജോൺസ് ഹൈസ്കൂൾ കാഞ്ഞിരത്താനം
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ