"എൽ.എഫ്. എൽ. പി. എസ്. പെരിഞ്ചേരി/അക്ഷരവൃക്ഷം/വീട്ടുതടങ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വീട്ടുതടങ്കൽ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
  <center> <poem>
  <center> <poem>
സ്‌കൂൾ വിട്ട് ഞാൻ  
സ്‌കൂൾ വിട്ട് ഞാൻ  
ബാഗ് മാറോടണച്ചു ഞാൻ
ബാഗ് മാറോടണച്ചു  
വീട്ടിലേക്കു സന്തോഷത്തോടെ  
സന്തോഷത്തോടെ  
ഓടി ഞാൻ വീട്ടിലേക്കു  
ഓടി ഞാൻ വീട്ടിലേക്കു  
എൻ വിജയം മാതാപിതാക്കളോട്  
എൻ വിജയം മാതാപിതാക്കളോട്  
വരി 32: വരി 32:
| സ്കൂൾ കോഡ്= 22222
| സ്കൂൾ കോഡ്= 22222
| ഉപജില്ല=  ചേർപ്പ്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ചേർപ്പ്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തൃശൂർ
| ജില്ല=  തൃശ്ശൂർ
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sunirmaes| തരം= കവിത}}

19:58, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വീട്ടുതടങ്കൽ

സ്‌കൂൾ വിട്ട് ഞാൻ
ബാഗ് മാറോടണച്ചു
സന്തോഷത്തോടെ
ഓടി ഞാൻ വീട്ടിലേക്കു
എൻ വിജയം മാതാപിതാക്കളോട്
പങ്കുവെക്കാനായ് ....
നേരം വെളുത്തപ്പോൾ ഞാൻ
കേട്ട് ഞെട്ടുന്ന ഒരു വാർത്ത
പുറത്തിറങ്ങിയാൽ സമ്പർക്കത്തിലൂടെ
മനുഷ്യനെ വിഴുങ്ങി മരണത്തിലാഴ്‌ത്തുന്ന
വൈറസുകളെക്കുറിച്ചു
ആരോടും വിജയം പങ്കിടാൻ
പറ്റാതെ ഞാൻ വീട്ടുതടങ്കലിലിരുന്നു
എങ്ങും മനുഷ്യന്റെ മരണഗന്ധവും
മനുഷ്യനെ വിഴുങ്ങുന്ന വൈറസുകളെ
ഭയന്ന് ഞാൻ വീട്ടുതടങ്കലിലിരുന്നു

ഗൗരികൃഷ്ണ കെ എൻ
2 B എൽ എഫ് എൽ പി എസ് പെരിഞ്ചേരി
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത