"കണ്ണപുരം ഈസ്റ്റ് യു പി സ്കൂൾ/അക്ഷരവൃക്ഷം/സുഹൃത്തുക്കൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= {{BoxTop1 | തലക്കെട്ട്= <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=   {{BoxTop1
| തലക്കെട്ട്= സുഹൃത്തുക്കൾ        <!-- -->
| തലക്കെട്ട്=        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=          <!-- 1 -->
| color=      ൧  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}      <!-- സുഹൃത്തുക്കൾ - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
      ഒരു ദിവസം ചിണ്ടൻ എന്ന ഒരുചുണ്ടനെലി കാട്ടിലുടെ നടക്കുകയായിരുന്ന. അപ്പോളാണ് ഒരു ഗർജനംകേട്ടത്.ചുണ്ടനെലി ആയതുകൊണ്ട് അത്ര പെട്ടെന്ന് കാണില്ലെങ്കിലും അടുത്തുകണ്ട മാളത്തിലേക്ക് ചിണ്ടൻ ഓടി കയറി.എല്ലാം തീർന്നുഎന്നു കരുതി പുറത്തിറങ്ങുമ്പോഴാണ് ഒരു ഇടിയുടെ ശബ്ദം കേൾക്കുന്നത്. മഴ ചെറുതായി പെയ്തു തുടങ്ങിയിരുന്നു.  അപ്പോഴാണ് മഴ നന‍‍‍ഞ്ഞുകൊണ്ട്  ഒരു മുയൽ  മാളത്തിനടുത്തുളള ഗുഹയിലേക്ക് കയറുന്നു. ചിണ്ടനെലി പതുക്കെ മുയലിൻെറ അടുത്തേക്ക്  പോയി. ചിണ്ടൻ മുയലിനോട് ചോദിച്ചു. നിൻെറ പേരെന്താണ്?  അപ്പോൾ മുയൽ പറ‍‍ഞ്ഞു. എൻെറ പേര് കിട്ടു എന്നാണ്.അങ്ങനെ മഴ തോരും വരെ അവർ പല കാര്യങ്ങളും സംസാരിച്ചു നിന്നു. മഴ തോർന്നു. അപ്പോഴേക്കും അവർ നല്ല സുഹൃത്തുക്കളായി മാറിയിരുന്നു.അവർ രണ്ടു പേരും യാത്ര പറഞ്ഞ് അവരവരുടെ വീട്ടിലേക്ക് നടന്നു. ചിണ്ടൻ വീട്ടിലെത്തിയപ്പോൾ അവൻെറ അമ്മയെ കാണാനില്ല. വീണ്ടും മഴ വരാനുള്ള ലക്ഷണമുണ്ട്താനും.വിശപ്പാ ണെങ്കിൽ സഹിക്കാൻ പറ്റുന്നില്ല. അവൻ കിട്ടുവിൻെറ വീട്ടിലേക്ക് നടന്നു. കിട്ടുവിൻെറ വീട്ടിലെത്തിയപ്പോൾ അമ്മ അതാ അവിടെ. അമ്മേ അമ്മഎന്താ ഇവിടെ ചിണ്ടൻ ചോദിച്ചു. മഴക്കാലമല്ലേ ധാന്യങ്ങൾ ശേഖരിക്കാൻ പോയതാ.അപ്പോഴാണ് എന്നെ ഒരു പൂച്ച ഓടിച്ചത്.ഈ മുയൽ ആണ് എന്നെ രക്ഷിച്ചത്.മഴ തകർത്ത് പെയ്യാൻ തുടങ്ങി. ചിണ്ടനും അമ്മയും  കിട്ടുവിൻെറ വീട്ടിൽ കഴിഞ്ഞ് രാവിലെ തിരിച്ചുപോയി.
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
 
}}സുഹൃത്തുക്കൾ
 
ഒരു ദിവസം ചിണ്ടൻ എന്ന ഒരുചുണ്ടനെലി കാട്ടിലുടെ നടക്കുകയായിരുന്ന. അപ്പോളാണ് ഒരു ഗർജനംകേട്ടത്.ചുണ്ടനെലി ആയതുകൊണ്ട് അത്ര പെട്ടെന്ന് കാണുന്നില്ലെകിലു അടുത്തുകണ്ട മാളത്തിലേക്ക് ചിണ്ടൻ ഓടി കയറി.എല്ലാം തീർന്നുഎന്നു കരുതി പുറത്തിറങ്ങുമ്പോഴാണ് ഒരു ഇടിയുടെ ശബ്ദം കേൾക്കുന്നത്. മഴ ചെറുതായി പെയ്തു തുടങ്ങിയിരുന്നു.  അപ്പോഴാണ് മഴ നന‍‍‍ഞ്ഞുകൊണ്ട്  ഒരു മുയൽ  മാളത്തിനടുത്തുളള ഗുഹയിലേക്ക് കയറുന്നു. ചിണ്ടനെലി പതുക്കെ മുയലിൻെറ അടുത്തേക്ക്  പോയി. ചിണ്ടൻ മുയലിനോട് ചോദിച്ചു. നിൻെറ പേരെന്താണ്?  അപ്പോൾ മുയൽ പറ‍‍ഞ്ഞു. എൻെറ പേര് കിട്ടു എന്നാണ്.അങ്ങനെ മഴ തോരും വരെ അവർ പല കാര്യങ്ങളും സംസാരിച്ചു നിന്നു. മഴ തോർന്നു. അപ്പോഴേക്കും അവർ നല്ല സുഹൃത്തുക്കളായി മാറിയിരുന്നു.അവർ രണ്ടു പേരും യാത്ര പറഞ്ഞ് അവരവരുടെ വീട്ടിലേക്ക് നടന്നു. ചിണ്ടൻ വീട്ടിലെത്തിയപ്പോൾ അവൻെറ അമ്മയെ കാണാനില്ല. വീണ്ടും മഴ വരാനുള്ള ലക്ഷണമുണ്ട്താനും.വിശപ്പാ ണെൻ്കിൽ സഹിക്കാൻ പറ്റുന്നില്ല. അവൻ കിട്ടുവിൻെറ വീട്ടിലേക്ക് നടന്നു. കിട്ടവിൻെറ വീട്ടിലെത്തിയപ്പോൾ അമ്മ അതാ അവിടെ. അമ്മേ അമ്മഎന്താ ഇവിടെ ചിണ്ടൻ ചോദിച്ചു. മഴക്കാലമല്ലേ ധാന്യങ്ങൾ ശേഖരിക്കാൻ പോയതാ.അപ്പോഴാണ് എന്നെ ഒരു പൂച്ച ഓടിച്ചത്.ഈ മുയൽ ആണ് എന്നെ രക്ഷിച്ചത്.
 
{{BoxBottom1
| പേര്=ആദിത്ത് എം.വി <!-- -->
| ക്ലാസ്സ്= 6 
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=കുണ്ണപുരം ഈസ്റ്റ് യു പി സ്കൂൾ          <!-- -->
| സ്കൂൾ കോഡ്= 13554
| ഉപജില്ല=മാടായി      <!--  -->
| ജില്ല=  കണ്ണൂർ
| തരം=കഥ      <!--    --> 
| color=  1    <!-- 1 -->
}}
{{Verification4|name=Mtdinesan|തരം=കഥ}}

18:57, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സുഹൃത്തുക്കൾ
      ഒരു ദിവസം ചിണ്ടൻ എന്ന ഒരുചുണ്ടനെലി കാട്ടിലുടെ നടക്കുകയായിരുന്ന. അപ്പോളാണ് ഒരു ഗർജനംകേട്ടത്.ചുണ്ടനെലി ആയതുകൊണ്ട് അത്ര പെട്ടെന്ന് കാണില്ലെങ്കിലും അടുത്തുകണ്ട മാളത്തിലേക്ക് ചിണ്ടൻ ഓടി കയറി.എല്ലാം തീർന്നുഎന്നു കരുതി പുറത്തിറങ്ങുമ്പോഴാണ് ഒരു ഇടിയുടെ ശബ്ദം കേൾക്കുന്നത്. മഴ ചെറുതായി പെയ്തു തുടങ്ങിയിരുന്നു.  അപ്പോഴാണ് മഴ നന‍‍‍ഞ്ഞുകൊണ്ട്  ഒരു മുയൽ  മാളത്തിനടുത്തുളള ഗുഹയിലേക്ക് കയറുന്നു. ചിണ്ടനെലി പതുക്കെ മുയലിൻെറ അടുത്തേക്ക്  പോയി. ചിണ്ടൻ മുയലിനോട് ചോദിച്ചു. നിൻെറ പേരെന്താണ്?  അപ്പോൾ മുയൽ പറ‍‍ഞ്ഞു. എൻെറ പേര് കിട്ടു എന്നാണ്.അങ്ങനെ മഴ തോരും വരെ അവർ പല കാര്യങ്ങളും സംസാരിച്ചു നിന്നു. മഴ തോർന്നു. അപ്പോഴേക്കും അവർ നല്ല സുഹൃത്തുക്കളായി മാറിയിരുന്നു.അവർ രണ്ടു പേരും യാത്ര പറഞ്ഞ് അവരവരുടെ വീട്ടിലേക്ക് നടന്നു. ചിണ്ടൻ വീട്ടിലെത്തിയപ്പോൾ അവൻെറ അമ്മയെ കാണാനില്ല. വീണ്ടും മഴ വരാനുള്ള ലക്ഷണമുണ്ട്താനും.വിശപ്പാ ണെങ്കിൽ സഹിക്കാൻ പറ്റുന്നില്ല. അവൻ കിട്ടുവിൻെറ വീട്ടിലേക്ക് നടന്നു. കിട്ടുവിൻെറ വീട്ടിലെത്തിയപ്പോൾ അമ്മ അതാ അവിടെ. അമ്മേ അമ്മഎന്താ ഇവിടെ ചിണ്ടൻ ചോദിച്ചു. മഴക്കാലമല്ലേ ധാന്യങ്ങൾ ശേഖരിക്കാൻ പോയതാ.അപ്പോഴാണ് എന്നെ ഒരു പൂച്ച ഓടിച്ചത്.ഈ മുയൽ ആണ് എന്നെ രക്ഷിച്ചത്.മഴ തകർത്ത് പെയ്യാൻ തുടങ്ങി. ചിണ്ടനും അമ്മയും  കിട്ടുവിൻെറ വീട്ടിൽ കഴിഞ്ഞ് രാവിലെ തിരിച്ചുപോയി.

ആദിത്ത് എം.വി
6 കുണ്ണപുരം ഈസ്റ്റ് യു പി സ്കൂൾ
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ